ഗ്ലൂട്ടറാൽഡിഹൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Glutaraldehyde എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്ലൂട്ടറാൽഡിഹൈഡ്
Skeletal formula of glutaraldehyde
Ball-and-stick model of the glutaraldehyde molecule
Names
Preferred IUPAC name
Pentanedial[1]
Other names
Glutaraldehyde
Glutardialdehyde
Glutaric acid dialdehyde
Glutaric aldehyde
Glutaric dialdehyde
1,5-Pentanedial
Identifiers
3D model (JSmol)
ChemSpider
DrugBank
ECHA InfoCard 100.003.506 വിക്കിഡാറ്റയിൽ തിരുത്തുക
KEGG
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance Clear liquid
Odor pungent[2]
സാന്ദ്രത 1.06 g/mL
ദ്രവണാങ്കം
ക്വഥനാങ്കം
Miscible, reacts
ബാഷ്പമർദ്ദം 17 mmHg (20°C)[2]
Hazards
Safety data sheet CAS 111-30-8
GHS pictograms GHS05: CorrosiveGHS06: ToxicGHS08: Health hazardGHS09: Environmental hazard
GHS Signal word Danger
H302, H314, H317, H331, H334, H400
P260, P264, P270, P271, P272, P273, P280, P284, P301+312, P330, P302+352, P332+313, P304+340, P305+351+338, P311, P403+233, P405, P501
Flash point {{{value}}}
0.2 ppm (0.82 mg/m3) (TWA), 0.05 ppm (STEL)
Lethal dose or concentration (LD, LC):
134 mg/kg (rat, oral); 2,560 mg/kg (rabbit, dermal)
NIOSH (US health exposure limits):
REL (Recommended)
0.2 ppm (0.8 mg/m3)[2]
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

അണുനാശിനി, മരുന്ന്, പ്രിസർവേറ്റീവ്, ഫിക്സേറ്റീവ് എന്നിവയായി ഉപയോഗിക്കുന്ന പദാർത്ഥമാണ് ഗ്ലൂട്ടറാൽഡിഹൈഡ്. സിഡെക്സ്, ഗ്ലൂട്ടറൽ എന്നീ ബ്രാൻഡ് നാമത്തിൽ ഇത് വിപണിയിൽ ലഭ്യമാവുന്നു.[3] [4] [5] [6] ഒരു അണുനാശിനി എന്ന നിലയിൽ ഇത് ശസ്ത്രക്രിയാ ഉപകരണങ്ങളെയും ആശുപത്രികളുടെ മറ്റ് മേഖലകളെയും അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നു. ഒരു മരുന്നായി, ആണിരോഗം ചികിത്സിക്കാൻ ഇത് ഉപയോഗിക്കുന്നു.

പാർശ്വഫലങ്ങളിൽ ത്വക്ക് അലർജി ഉൾപ്പെടുന്നു. [4] ഓക്കാനം, തലവേദന, ശ്വാസം മുട്ടൽ എന്നിവയും ഉണ്ടാകാം. [3] സ്പോർസ് ഉൾപ്പെടെയുള്ള സൂക്ഷ്മാണുക്കൾക്കെതിരെ ഗ്ലൂട്ടറാൽഡിഹൈഡ് ഫലപ്രദമാണ്.

1960 കളിൽ വൈദ്യ ഉപയോഗത്തിൽ വന്ന ഗ്ലൂട്ടറാൽഡിഹൈഡ് [7] ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. [8]

ഉപയോഗങ്ങൾ[തിരുത്തുക]

അണുനാശിനി, മരുന്നായി ഗ്ലൂട്ടറാൽഡിഹൈഡ് ഉപയോഗിക്കുന്നു. [3] [4] [9]

സാധാരണയായി ഒരു ലായനിയായി പ്രയോഗിക്കുന്നു. ഇത് ശസ്ത്രക്രിയാ ഉപകരണങ്ങളും മറ്റ് മേഖലകളും അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നു. [3] ലെതർ ടാനിംഗ് പോലുള്ള നിരവധി വാണിജ്യ ഉപയോഗങ്ങളുമുണ്ട്. [10]

ഫിക്സേറ്റീവ്[തിരുത്തുക]

ബയോകെമിസ്ട്രി ആപ്ലിക്കേഷനുകളിൽ ഗ്ലൂട്ടറാൽഡിഹൈഡ് ഒരു അമിൻ-റിയാക്ടീവ് ഹോമോബൈഫങ്ഷണൽ ക്രോസ്‍-ലിങ്കറായും സ്റ്റെയിനിംഗ് അല്ലെങ്കിൽ ഇലക്ട്രോൺ മൈക്രോസ്കോപ്പിക്ക് മുമ്പുള്ള ഫിക്സേറ്റീവായും ഉപയോഗിക്കുന്നു. കോശങ്ങളെ അവയുടെ പ്രോട്ടീനുകൾ ക്രോസ്‍ലിങ്ക് ചെയ്യുന്നതിലൂടെ ഇത് വേഗത്തിൽ നശിപ്പിക്കുന്നു.

ആണി ചികിത്സ[തിരുത്തുക]

ഒരു മരുന്നായി ഇത് ആണിരോഗം ചികിത്സിക്കാൻ ഉപയോഗിക്കുന്നു.[4] ഈ ആവശ്യത്തിനായി, 10% w/w ലായനി ഉപയോഗിക്കുന്നു. ഇത് ചർമ്മത്തെ വരണ്ടതാക്കുകയും, അരിമ്പാറ ശാരീരികമായി നീക്കംചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

ഉൽപാദനവും പ്രതികരണങ്ങളും[തിരുത്തുക]

ഡൈൽസ്-ആൽഡർ പ്രതികരണം വഴി ഗ്ലൂട്ടറാൽഡിഹൈഡിന്റെ നിർമ്മാണം

സൈക്ലോപെന്റീന്റെ ഓക്സീകരണം വഴിയാണ് ഗ്ലൂട്ടറാൽഡിഹൈഡ് വ്യാവസായികമായി ഉത്പാദിപ്പിക്കുന്നത്.

അവലംബം[തിരുത്തുക]

  1. Nomenclature of Organic Chemistry : IUPAC Recommendations and Preferred Names 2013 (Blue Book). Cambridge: The Royal Society of Chemistry. 2014. p. 907. doi:10.1039/9781849733069-FP001. ISBN 978-0-85404-182-4.
  2. 2.0 2.1 2.2 2.3 "CDC - NIOSH Pocket Guide to Chemical Hazards -Glutaraldehyde". www.cdc.gov. Archived from the original on 13 January 2017. Retrieved 11 January 2017.
  3. 3.0 3.1 3.2 3.3 World Health Organization (2009). Stuart MC, Kouimtzi M, Hill SR (eds.). WHO Model Formulary 2008. World Health Organization. pp. 323, 325. hdl:10665/44053. ISBN 9789241547659.
  4. 4.0 4.1 4.2 4.3 British national formulary : BNF 69 (69 ed.). British Medical Association. 2015. p. 825. ISBN 9780857111562.
  5. Bonewit-West, Kathy (2015). Clinical Procedures for Medical Assistants (in ഇംഗ്ലീഷ്). Elsevier Health Sciences. p. 96. ISBN 9781455776610.
  6. Sullivan, John Burke; Krieger, Gary R. (2001). Clinical Environmental Health and Toxic Exposures (in ഇംഗ്ലീഷ്). Lippincott Williams & Wilkins. p. 601. ISBN 9780683080278.
  7. Booth, Anne (1998). Sterilization of Medical Devices (in ഇംഗ്ലീഷ്). CRC Press. p. 8. ISBN 9781574910872. Archived from the original on 2017-09-23.
  8. World Health Organization (2019). World Health Organization model list of essential medicines: 21st list 2019. Geneva: World Health Organization. hdl:10665/325771. WHO/MVP/EMP/IAU/2019.06. License: CC BY-NC-SA 3.0 IGO.
  9. Bonewit-West, Kathy (2015). Clinical Procedures for Medical Assistants (in ഇംഗ്ലീഷ്). Elsevier Health Sciences. p. 96. ISBN 9781455776610. Archived from the original on 2017-09-23.
  10. Rietschel, Robert L.; Fowler, Joseph F.; Fisher, Alexander A. (2008). Fisher's Contact Dermatitis (in ഇംഗ്ലീഷ്). PMPH-USA. p. 359. ISBN 9781550093780. Archived from the original on 2017-09-23.
"https://ml.wikipedia.org/w/index.php?title=ഗ്ലൂട്ടറാൽഡിഹൈഡ്&oldid=4015462" എന്ന താളിൽനിന്ന് ശേഖരിച്ചത്