ഒടുക്കം തുടക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒടുക്കം തുടക്കം
സംവിധാനംമലയാറ്റൂർ രാമകൃഷ്ണൻ
നിർമ്മാണംഎം.ഓ. ജോസഫ്
രചനമലയാറ്റൂർ രാമകൃഷ്ണൻ
തിരക്കഥമലയാറ്റൂർ രാമകൃഷ്ണൻ
അഭിനേതാക്കൾരതീഷ്
കലാരഞ്ജിനി
രാജ്കുമാർ സേതുപതി
കെ.പി. ഉമ്മർ
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോമഞ്ഞിലാസ്
വിതരണംചലച്ചിത്ര
റിലീസിങ് തീയതി
  • 12 മാർച്ച് 1982 (1982-03-12)
രാജ്യംഇന്ത്യ
ഭാഷമലയാളം

എം.ഒ. ജോസഫ് നിർമ്മിച്ച് മലയാറ്റൂർ രാമകൃഷ്ണൻ സംവിധാനം ചെയ്ത 1982 ലെ ഇന്ത്യൻ മലയാള ഭാഷാ ചിത്രമായിരുന്നു ഒടുക്കം തുടക്കം . ചിത്രത്തിൽ രതീഷ്, കലാരഞ്ജിനി, രാജ്കുമാർ, കെ പി ഉമ്മർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പി.ഭാസ്കരൻ, മലയാറ്റൂർ എന്നിവരെഴിതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് ജി ദേവരാജൻ ഈണം നൽകി.[1][2][3]

അഭിനേതാക്കൾ[തിരുത്തുക]

മലയാറ്റൂർ രാമകൃഷ്ണൻ, പി. ഭാസ്‌കരൻ, പുലമൈപിത്താൻ എന്നിവരെഴുതിയ ഗാനങ്ങൾക്ക് ജി. ദേവരാജൻ സംഗീതം നൽകി.

ക്രമം ഗാനം ഗായകർ വരികൾ നീളം (m: ss)
1 "ആരോമലെ അമലേ അരാധികേ അഴകേ" കെ ജെ യേശുദാസ് മലയട്ടൂർ രാമകൃഷ്ണൻ
2 "എൻറെ സങ്കൽപ്പ മന്ദാകിനി" കെ ജെ യേശുദാസ് പി. ഭാസ്‌കരൻ
3 "കാലൈ വന്ത സൂരിയനേ" പി. മാധുരി, കോറസ് പുലമൈപിത്താൻ

അവലംബം[തിരുത്തുക]

  1. "Odukkam Thudakkam". www.malayalachalachithram.com. Retrieved 2014-10-16.
  2. "Odukkam Thudakkam". malayalasangeetham.info. Retrieved 2014-10-16.
  3. "Odukkam Thudakkam". spicyonion.com. Retrieved 2014-10-16.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒടുക്കം_തുടക്കം&oldid=3449988" എന്ന താളിൽനിന്ന് ശേഖരിച്ചത്