ഒടുക്കം തുടക്കം
ദൃശ്യരൂപം
ഒടുക്കം തുടക്കം | |
---|---|
സംവിധാനം | മലയാറ്റൂർ രാമകൃഷ്ണൻ |
നിർമ്മാണം | എം.ഓ. ജോസഫ് |
രചന | മലയാറ്റൂർ രാമകൃഷ്ണൻ |
തിരക്കഥ | മലയാറ്റൂർ രാമകൃഷ്ണൻ |
അഭിനേതാക്കൾ | രതീഷ് കലാരഞ്ജിനി രാജ്കുമാർ സേതുപതി കെ.പി. ഉമ്മർ |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | വിപിൻ ദാസ് |
ചിത്രസംയോജനം | എം.എസ്. മണി |
സ്റ്റുഡിയോ | മഞ്ഞിലാസ് |
വിതരണം | ചലച്ചിത്ര |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
എം.ഒ. ജോസഫ് നിർമ്മിച്ച് മലയാറ്റൂർ രാമകൃഷ്ണൻ സംവിധാനം ചെയ്ത 1982 ലെ ഇന്ത്യൻ മലയാള ഭാഷാ ചിത്രമായിരുന്നു ഒടുക്കം തുടക്കം . ചിത്രത്തിൽ രതീഷ്, കലാരഞ്ജിനി, രാജ്കുമാർ, കെ പി ഉമ്മർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പി.ഭാസ്കരൻ, മലയാറ്റൂർ എന്നിവരെഴിതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് ജി ദേവരാജൻ ഈണം നൽകി.[1][2][3]
അഭിനേതാക്കൾ
[തിരുത്തുക]മലയാറ്റൂർ രാമകൃഷ്ണൻ, പി. ഭാസ്‌കരൻ, പുലമൈപിത്താൻ എന്നിവരെഴുതിയ ഗാനങ്ങൾക്ക് ജി. ദേവരാജൻ സംഗീതം നൽകി.
ക്രമം | ഗാനം | ഗായകർ | വരികൾ | നീളം (m: ss) |
1 | "ആരോമലെ അമലേ അരാധികേ അഴകേ" | കെ ജെ യേശുദാസ് | മലയട്ടൂർ രാമകൃഷ്ണൻ | |
2 | "എൻറെ സങ്കൽപ്പ മന്ദാകിനി" | കെ ജെ യേശുദാസ് | പി. ഭാസ്‌കരൻ | |
3 | "കാലൈ വന്ത സൂരിയനേ" | പി. മാധുരി, കോറസ് | പുലമൈപിത്താൻ |
അവലംബം
[തിരുത്തുക]- ↑ "Odukkam Thudakkam". www.malayalachalachithram.com. Retrieved 2014-10-16.
- ↑ "Odukkam Thudakkam". malayalasangeetham.info. Retrieved 2014-10-16.
- ↑ "Odukkam Thudakkam". spicyonion.com. Archived from the original on 2016-03-04. Retrieved 2014-10-16.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1982-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- പി ഭാസ്കരന്റെ ഗാനങ്ങൾ
- കെ.പി. ഉമ്മർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- മലയാറ്റൂർ രാമകൃഷ്ണൻ കഥയെഴുതിയ ചലച്ചിത്രങ്ങൾ
- മലയാറ്റൂർ രാമകൃഷ്ണൻ സംഭാഷണമെഴുതിയ ചലച്ചിത്രങ്ങൾ
- മലയാറ്റൂർ രാമകൃഷ്ണൻ തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- വിപിൻദാസ് ഛായാഗ്രഹണം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- എം.എസ്. മണി ചിത്രസംയോജനം നടത്തിയ മലയാളചലച്ചിത്രങ്ങൾ
- എം. ഒ ജോസഫ് നിർമ്മിച്ച ചലച്ചിത്രങ്ങൾ