ചെമ്പൂവൻ മലയിഞ്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Zingiber cernuum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ചെമ്പൂവൻ മലയിഞ്ചി
Zingiber cernuum 05.JPG
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Species:
Z. cernuum
Binomial name
Zingiber cernuum

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുസസ്യമാണ് ചെമ്പൂവൻ മലയിഞ്ചി. (ശാസ്ത്രീയനാമം: Zingiber cernuum). 2 മീറ്ററോളം ഉയരം വയ്ക്കുന്ന ബഹുവർഷിയായ ഈ ചെടിയുടെ തണ്ട് വളഞ്ഞിരിക്കുന്നതിനാൽ ഇതിനെ Curved-Stem Ginger എന്നും വിളിക്കുന്നു.[1] കേരളത്തിലെ തണുപ്പും നനവുമുള്ള വനങ്ങളിലെ അടിക്കാടുകളിൽ ധാരാളമായി കണ്ടുവരുന്ന ഇഞ്ചി വർഗ്ഗ്ത്തിൽപ്പെട്ട ഈ ചെടി കർണ്ണാടകത്തിലും മഹാരാഷ്ട്രയിലും കാണാറുണ്ട്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചെമ്പൂവൻ_മലയിഞ്ചി&oldid=2317260" എന്ന താളിൽനിന്ന് ശേഖരിച്ചത്