വാൾപോൾ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ
ദൃശ്യരൂപം
(Walpole Immaculate Conception എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1680-ൽ ബാർട്ടലോം എസ്റ്റെബാൻ മുറില്ലോ വരച്ച ഓയിൽ ഓൺ കാൻവാസ് പെയിന്റിംഗാണ് വാൾപോൾ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ. ഹൗട്ടൺ ഹാളിലെ റോബർട്ട് വാൾപോളിന്റെ ശേഖരത്തിന്റെ ഭാഗമായ ഈ ചിത്രം അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. 1779-ൽ കാതറിൻ ദി ഗ്രേറ്റ് ഈ ചിത്രം ഏറ്റെടുത്തു. ബാക്കിയുള്ള ശേഖരം ഇപ്പോൾ റഷ്യയിലെ ഹെർമിറ്റേജ് മ്യൂസിയത്തിലുണ്ട്.[1][2]
ഈ ചിത്രം 2013-ൽ ഹൗട്ടൺ ഹാളിലേക്ക് തിരികെ വായ്പയായി നൽകി.[3]
അവലംബങ്ങൾ
[തിരുത്തുക]- ↑ Catalogue entry
- ↑ "WGA entry".
- ↑ "Gallery: Art treasures of Britain's first prime minster return to Houghton Hall". East Anglian Daily Times.