ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഓഫ് എൽ എസ്‌കോറിയൽ
ദൃശ്യരൂപം
(The Immaculate Conception of El Escorial എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Immaculate Conception of El Escorial | |
---|---|
Artist | Bartolomé Esteban Murillo |
Year | c. 1660–65 |
Medium | എണ്ണച്ചായം, canvas |
Dimensions | 206 cm (81 in) × 144 cm (57 in) |
Location | മ്യൂസിയം ഡെൽ പ്രാഡോ, Royal Palace of Madrid |
Owner | Ferdinand VII of Spain |
Collection | മ്യൂസിയം ഡെൽ പ്രാഡോ |
Accession No. | P000972 |
ഏകദേശം 1660-1665 കാലഘട്ടത്തിൽ മാഡ്രിഡിലെ മ്യൂസിയോ ഡെൽ പ്രാഡോയിലുള്ള സ്പാനിഷ് ബറോക്ക് കലാകാരനായ ബാർട്ടലോം എസ്റ്റെബാൻ മുറില്ലോ വരച്ച റിലിജിയൻ പെയിന്റിംഗാണ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഓഫ് എൽ എസ്‌കോറിയൽ. അമലോദ്ഭവത്തെക്കുറിച്ചുള്ള മുറില്ലോയുടെ നിരവധി കലാപരമായ ചിത്രീകരണങ്ങൾ പിൽക്കാല കലയെ വളരെയധികം സ്വാധീനിച്ചു.[1] ഈ പെയിന്റിംഗ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഒന്നായി കണക്കാക്കപ്പെടുന്നു. ഗ്രാൻജയുടെ ചരിത്രത്തെക്കുറിച്ചുള്ള തെറ്റായ ധാരണ കാരണം ഗ്രാൻജയുടെ അമലോദ്ഭവം എന്നാണ് ഇത് നേരത്തെ തിരിച്ചറിഞ്ഞിരുന്നത്.
അവലംബങ്ങൾ
[തിരുത്തുക]- ↑ Kleiner, Fred S. (2015). Gardner's Art through the Ages: Backpack Edition, Book D: Renaissance and Baroque. Cengage Learning. pp. 726–727. ISBN 9781305544925.