Jump to content

ലാ കൊളാസൽ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(La Colasal Immaculate Conception എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1645-1655 നും ഇടയിൽ ബാർട്ടലോം എസ്റ്റെബാൻ മുറില്ലോ വരച്ച കാൻവാസ് പെയിന്റിംഗാണ് ലാ കൊളാസൽ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ. സെവില്ലെയിലെ ഫൈൻ ആർട്‌സ് മ്യൂസിയത്തിലാണ് ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നത് .[1][2][3]

അവലംബം

[തിരുത്തുക]
  1. "Inmaculada Concepción (La Colosal) - Obras Singulares - Museo de bellas artes de Sevilla". www.museosdeandalucia.es.
  2. "Inmaculada Concepción 'La Colosal', de Bartolomé Esteban Murillo – 28F DÍA DE ANDALUCÍA 2021".
  3. "Inmaculada Concepción | artehistoria.com". www.artehistoria.com. Archived from the original on 2022-10-03. Retrieved 2022-10-03.