വിലക്കപ്പെട്ട കനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vilakkappetta kani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിലക്കപ്പെട്ട കനി
സംവിധാനംഎസ്.ആർ. പുട്ടണ്ണ
സംഭാഷണംഅഭയദേവ്‌
അഭിനേതാക്കൾചന്ദ്രശേഖർ
അശോക്
ആരതി
ജയന്തി
സംഗീതംഎം. രംഗ റാവു
പശ്ചാത്തലസംഗീതംഎം. രംഗ റാവു
ഗാനരചനഅഭയദേവ്
സ്റ്റുഡിയോജിയോ പിക്ചേഴ്സ്
ബാനർജിയോ പിക്ചേഴ്സ്
വിതരണംജിയോ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 8 സെപ്റ്റംബർ 1974 (1974-09-08)
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭയദേവ് ‌സംഭാഷണവും ഗാനങ്ങളും രചിച്ച് എസ്.ആർ. പുട്ടണ്ണ സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാളഭാഷയിലെ ഒരു മൊഴിമാറ്റ ചിത്രമാണ് വിലക്കപ്പെട്ട കനി. ചന്ദ്രശേഖർ, അശോക്, ആരതി, ജയന്തി, മാധവി തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചത്. [1] [2] [3]

അഭിനേതാക്കൾ[തിരുത്തുക]

ക്ര.നം. താരം വേഷം
1 ചന്ദ്രശേഖർ
2 അശോക്
3 ആരതി
4 ജയന്തി
5 മാധവി[4]

ഗാനങ്ങൾ[തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അരുതേ പതംഗി പി മാധുരി
2 കാറ്റേ വാ കടലേ വാ കെ ജെ യേശുദാസ് ,പി സുശീല
3 സന്യാസി സന്യാസി അർജുന സന്യാസി പി മാധുരി
4 വീണേ വീണേ പി സുശീല
5 വിരഹ ജീവിത പി സുശീല

അവലംബം[തിരുത്തുക]

  1. "വിലക്കപ്പെട്ട കനി (1974)". www.malayalachalachithram.com. Retrieved 2020-07-26.
  2. "വിലക്കപ്പെട്ട കനി (1974)". malayalasangeetham.info. Retrieved 2020-07-26.
  3. "വിലക്കപ്പെട്ട കനി (1974)". Sify. 26 ജൂലൈ 2020. Archived from the original on 2016-11-26. Retrieved 2020-07-26.
  4. "വിലക്കപ്പെട്ട കനി (1974)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26. {{cite web}}: Cite has empty unknown parameter: |5= (help)[പ്രവർത്തിക്കാത്ത കണ്ണി]
  5. "വിലക്കപ്പെട്ട കനി (1974)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിലക്കപ്പെട്ട_കനി&oldid=3645189" എന്ന താളിൽനിന്ന് ശേഖരിച്ചത്