കിഴവനും കടലും
ദൃശ്യരൂപം
(The Old Man and the Sea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർത്താവ് | ഏൺസ്റ്റ് ഹെമിംഗ്‌വേ |
---|---|
പുറംചട്ട സൃഷ്ടാവ് | "a"[1] |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് (മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്) |
സാഹിത്യവിഭാഗം | നോവൽ[2] |
പ്രസാധകർ | ചാൾസ് സ്ക്രിബ്നേഴ്സ് സൺസ് |
പ്രസിദ്ധീകരിച്ച തിയതി | 1952 |
മാധ്യമം | പ്രിന്റ് |
ഏടുകൾ | 127 |
അമേരിക്കൻ എഴുത്തുകാരനായ ഏണസ്റ്റ് ഹെമിംഗ്‌വേ രചിച്ച നോവലാണ് കിഴവനും കടലും (ദി ഓൾഡ് മാൻ ആൻഡ് ദ സീ)[3] 1951-ൽ ക്യൂബയിൽ വച്ചെഴുതിയ ഈ കൃതി 1952-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഏണസ്റ്റ് ഹെമിംഗ്‌വേയുടെ ജീവിതകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട അവസാന പ്രധാന കൽപ്പിതകഥയാണിത്.
ഇദ്ദേഹത്തിന്റെ കൃതികളിൽ ഏറ്റവും പ്രസിദ്ധമായവയിൽ ഒന്നാണിത്. വൃദ്ധനായ സാന്റിയാഗോ എന്ന മീൻപിടുത്തക്കാരൻ ഒരു ഭീമൻ മാർലിൻ മത്സ്യവുമായി ഗൾഫ് സ്ട്രീമിൽ മൽപ്പിടുത്തം നടത്തുന്നതാണ് കഥാതന്തു.[4] ദി ഓൾഡ് മാൻ ആൻഡ് ദ സീ എന്ന കൃതിക്ക് 1953-ൽ കൽപ്പിതകഥകൾക്കുള്ള പുലിറ്റ്സർ പുരസ്കാരം ലഭിക്കുകയുണ്ടായി. 1954-ൽ ഹെമിംഗ്‌വേയ്ക്ക് നോബൽ സമ്മാനം ലഭിച്ചപ്പോൾ ഈ കൃതിയും അതിന് കാരണമായതായി പ്രസ്താവിക്കപ്പെട്ടിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Pulitzer Prize First Edition Guide: Photos of the first edition of ''The Old Man and the Sea''". Pprize.com. June 7, 2007. Retrieved April 5, 2012.
- ↑ Life. Time Inc. 33 (8). 25 August 1952. ISSN 0024-3019.
Hemingway's work is a 27,000-word novel called The Old Man and the Sea.
{{cite journal}}
:|first=
has generic name (help);|first=
missing|last=
(help); Missing or empty|title=
(help) - ↑ Time Inc (25 August 1952). LIFE. Time Inc. pp. 124–. ISSN 00243019. Retrieved 7 May 2013.
Hemingway's work is a 27,000-word novel called The Old Man and the Sea.
- ↑ "The Nobel Prize in Literature 1954". The Nobel Foundation. Archived from the original on 2005-01-27. Retrieved January 31, 2005.
സ്രോതസ്സുകൾ
[തിരുത്തുക]- Baker, Carlos (1972). Hemingway: The Writer as Artist (4th ed.). Princeton University Press. ISBN 0-691-01305-5.
{{cite book}}
: CS1 maint: ref duplicates default (link) - Desnoyers, Megan Floyd. "Ernest Hemingway: A Storyteller's Legacy". John F. Kennedy Presidential Library Online Resources. John F. Kennedy Presidential Library and Museum. Archived from the original on 2018-12-25. Retrieved December 9, 2011.
{{cite web}}
: CS1 maint: ref duplicates default (link) - Meyers, Jeffrey (1985). Hemingway: A Biography. London: Macmillan. ISBN 0-333-42126-4.
{{cite book}}
: CS1 maint: ref duplicates default (link) - Mellow, James R. (1992). Hemingway: A Life Without Consequences. New York: Houghton Mifflin. ISBN 0-395-37777-3.
{{cite book}}
: CS1 maint: ref duplicates default (link) - Oliver, Charles M. (1999). Ernest Hemingway A to Z: The Essential Reference to the Life and Work. New York: Checkmark. ISBN 0-8160-3467-2.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)CS1 maint: ref duplicates default (link)