ശൃംഗേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sringeri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ശ്രീക്ഷേത്ര ശൃംഗേരി
അമ്പല നഗരം
ശ്രീ വിദ്യാശങ്കരഅമ്പലം (1342 AD) ശൃംഗേരി
ശ്രീ വിദ്യാശങ്കരഅമ്പലം (1342 AD) ശൃംഗേരി
രാജ്യം India
StateKarnataka
DistrictChikkamagaluru
RegionMalenadu
Government
 • MLAT D Rajegowda
ഉയരം672 മീ(2,205 അടി)
Population (2011)
 • Total36539

Male- 18030

Female- 18509
Languages
 • OfficialKannada
 • RegionalKannada.
സമയ മേഖലIST (UTC+5:30)
PIN577139
Telephone code08265
വാഹന റെജിസ്ട്രേഷൻKA-18

കർണ്ണാടക സംസ്ഥാനത്തിലെ ചിക്കമഗളൂർ ജില്ലയിലെ മലയോര പട്ടണവും താലൂക്ക് തലസ്ഥാനവുമാണ് ശൃംഗേരി. അദ്വൈത വേദാന്തത്തിന്റെ ഉപജ്ഞാതാവും ഋഷീശ്വരനുമായ ശങ്കരാചാര്യർ എ.ഡി എട്ടാം നൂറ്റാണ്ടിൽ സ്ഥാപിച്ച നാല് മഠങ്ങളിൽ ആദ്യത്തേതാണ് തുംഗാ നദീ തീരത്ത് സ്ഥാപിച്ചശൃംഗേരി മഠം(ശൃംഗേരി ശാരദാമഠം).

പേരിന്റെ ഉൽപത്തി[തിരുത്തുക]

ഋഷി വിഭാണ്ടകന്റെയും പുത്രൻ ഋഷ്യശ്രൃംഗന്റെയും പൈതൃകമുറങ്ങുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഋഷ്യശ്രൃംഗ ഗിരിയിൽ നിന്നാണ് ശ്രൃംഗേരി എന്ന നാമം ഉത്ഭവിച്ചത്. കൊടും വരൾച്ച ബാധിച്ച രോമപാദ സാമ്രാജ്യത്തിൽ മഴയെത്തിച്ച ഋഷ്യശ്രൃംഗന്റെ നാമം രാമായണത്തിലെ ബാലകാണ്ഡത്തിൽ പ്രതിപ്പാദിക്കുന്നു.

ഐതിഹ്യം[തിരുത്തുക]

ഭൂമിശാസ്ത്രം[തിരുത്തുക]

കാലാവസ്ഥ[തിരുത്തുക]

ചിത്ര ശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശൃംഗേരി&oldid=2932842" എന്ന താളിൽനിന്ന് ശേഖരിച്ചത്