സോനിപത് (ലോകസഭാമണ്ഡലം)
ദൃശ്യരൂപം
(Sonipat (Lok Sabha constituency) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വടക്കേ ഇന്ത്യ യിൽ ഹരിയാന സംസ്ഥാനത്തിലെ 10 ലോകസഭാ മണ്ഡലങ്ങളിൽ ഒന്നാണ് സോനിപത് ലോകസഭാമണ്ഡലം (ഹിന്ദി: सोनीपत लोकसभा निर्वाचन क्षेत्र ) . ബിജെപി യിലെ രമേഷ് ചന്ദർ കൗശിക് ആണ് ഇപ്പോഴത്തെ ലോകസഭാംഗം
നിയമസഭാമണ്ഡലങ്ങൾ
[തിരുത്തുക]നിലവിൽ സോണിപത് ലോക്സഭാ മണ്ഡലത്തിൽ ഒമ്പത് വിധസഭ (നിയമസഭ) നിയോജകമണ്ഡലങ്ങളുണ്ട്. ഇവ: [1]
ലോകസഭാംഗങ്ങൾ
[തിരുത്തുക]- 1952-76: നിയോജകമണ്ഡലം നിലവിലില്ല
വർഷം | വിജയി | പാർട്ടി |
---|---|---|
1977 | മുക്തിയാർ സിംഗ് മാലിക് | ഭാരതീയ ലോക്ദൾ |
1980 | ദേവി ലാൽ | ജനതാ പാർട്ടി (മതേതര) |
1984 | ധരംപാൽ സിംഗ് മാലിക് | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
1989 | കപിൽ ദേവ് ശാസ്ത്രി | ജനതാദൾ |
1991 | ധരംപാൽ സിംഗ് മാലിക് | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
1996 | അരവിന്ദ് കുമാർ ശർമ്മ | സ്വതന്ത്രം |
1998 | കിഷൻ സിംഗ് സാങ്‌വാൻ | ഇന്ത്യൻ ദേശീയ ലോക്ദൾ |
1999 | കിഷൻ സിംഗ് സാങ്‌വാൻ | ഭാരതീയ ജനതാ പാർട്ടി |
2004 | കിഷൻ സിംഗ് സാങ്‌വാൻ | ഭാരതീയ ജനതാ പാർട്ടി |
2009 | ജിതേന്ദർ സിംഗ് മാലിക് | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
2014 | രമേഷ് ചന്ദർ കൗശിക് | ഭാരതീയ ജനതാ പാർട്ടി |
2019 | രമേഷ് ചന്ദർ കൗശിക് | ഭാരതീയ ജനതാ പാർട്ടി |
ഇതും കാണുക
[തിരുത്തുക]- സോണിപത് ജില്ല
- ഹരിയാനയിലെ രാഷ്ട്രീയ കുടുംബങ്ങൾ
കുറിപ്പുകൾ
[തിരുത്തുക]- ↑ "Parliamentary/Assembly Constituency wise Electors in Final Roll 2009" (PDF). Chief Electoral Officer, Haryana. Archived from the original (PDF) on 9 April 2009.