സോളിസിറ്റർ ജനറൽ (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Solicitor General of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Law of India

This article is part of the series:
Judiciary of India


അറ്റോർണി ജനറൽ കഴിഞ്ഞാൽ ഭാരതസർക്കാറിന്റെ നിയമോപദേഷ്ടാവാണ് സോളിസിറ്റർ ജനറൽ. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ അറ്റോർണി ജനറലിനെ സഹായിക്കുക എന്ന ദൗത്യവും സോളിസിറ്റർ ജനറലിനുണ്ട്. സുപ്രീം കോടതിയിൽ യൂണിയൻ ഗവണ്മെന്റിനു വേണ്ടി പ്രധാനമായും ഹാജരാകുകയും ചെയ്യുന്നത് സോളിസിറ്റർ ജനറലാണ് .

മുൻ സോളിസിറ്റർ ജനറൽമാരുടെ വിവരം[തിരുത്തുക]

സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ വർഷം
സി.കെ. ദഫ്താരി 28.01.1950 – 01.03.1963
എച്ച്.എൻ. സന്യാൽ 02.03.1963 – 09.09.1964
എസ്.വി. ഗുപ്ത 10.09.1964 – 16.09.1967
നിരേൻ ദേ 30.09.1967 – 30.10.1968
ജഗദീഷ് സ്വരൂപ് 05.06.1969 – 04.06.1972
എൽ.എൻ. സിൻഹ 17.07.1972 – 05.04.1977
എസ്.എൻ. കാക്കർ 05.04.1977 – 02.08.1979
സോളി സൊറാബ്ജി 09.08.1979 – 25.01.1980
കെ. പരാശരൻ 06.03.1980 – 08.08.1983
മിലൻ .കെ. ബാനർജി 04.04.1986 – 03.04.1989
അശോക് ദേശായ് 18.12.1989 – 02.12.1990
എ.ഡി. ഗിരി 04.12.1990 – 01.12.1991
ദീപാങ്കർ.പി. ഗുപ്ത 09.04.1992 – 10.04.1997
ടി.ആർ. അന്ത്യാർജ്ജുന 11.04.1997 – 04.04.1998
നിട്ടെ സന്തോഷ് ഹെഗ്ഡെ 10.04.1998 – 07.01.1999
ഹരീഷ് സാൽവെ 01.11.1999 - 03.11.2002
ജി.ഇ. വഹൻവതി 03.11.2002 - 07.06.2009
ഗോപാൽ സുബ്രഹ്മണ്യം 15.06.2009 - 14.7.2011
റോഹിൻടൺ നരിമാൻ 23.7.2011 -
അഡീഷണൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ വർഷം
ഫാലി.എസ്. നരിമാൻ May 1972- June 1975 [1]
എൻ. സന്തോഷ് ഹെഗ്ഡെ November 1989 - October 1990 [2]
അരുൺ ജയ്തലി 1989-1990
ധനഞ്ജയ.വൈ. ചന്ദ്രചൂഡ് 1998–2000
ആർ. മോഹൻ July 2004- February 2009 [3]
വിവേക് കെ. ധാങ്ക August 2009- Incumbent[4]
പി.പി. മൽഹോത്ര 2009- incumbent [5]

അവലംബം[തിരുത്തുക]

  1. Member Official Biography - N Rajya Sabha website.
  2. "Biodata of Justice Nitte Santosh Hegde" (PDF). Government of Karnataka website. മൂലതാളിൽ (PDF) നിന്നും 2011-05-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-09-07. Italic or bold markup not allowed in: |publisher= (help)
  3. "Additional Solicitor General Mohan dead". Chennai, India: The Hindu. Feb 25, 2009. മൂലതാളിൽ നിന്നും 2013-01-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-25.
  4. "Tankha to be next additional solicitor general".[പ്രവർത്തിക്കാത്ത കണ്ണി]
  5. Mahapatra, Dhananjay (The Times of India). "After Speaker, now a first woman additional solicitor general". Jun 13, 2009. Check date values in: |date= (help)