സോളിസിറ്റർ ജനറൽ (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Law of India

This article is part of the series:
Judiciary of India


അറ്റോർണി ജനറൽ കഴിഞ്ഞാൽ ഭാരതസർക്കാറിന്റെ നിയമോപദേഷ്ടാവാണ് സോളിസിറ്റർ ജനറൽ. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ അറ്റോർണി ജനറലിനെ സഹായിക്കുക എന്ന ദൗത്യവും സോളിസിറ്റർ ജനറലിനുണ്ട്. സുപ്രീം കോടതിയിൽ യൂണിയൻ ഗവണ്മെന്റിനു വേണ്ടി പ്രധാനമായും ഹാജരാകുകയും ചെയ്യുന്നത് സോളിസിറ്റർ ജനറലാണ് .

മുൻ സോളിസിറ്റർ ജനറൽമാരുടെ വിവരം[തിരുത്തുക]

സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ വർഷം
സി.കെ. ദഫ്താരി 28.01.1950 – 01.03.1963
എച്ച്.എൻ. സന്യാൽ 02.03.1963 – 09.09.1964
എസ്.വി. ഗുപ്ത 10.09.1964 – 16.09.1967
നിരേൻ ദേ 30.09.1967 – 30.10.1968
ജഗദീഷ് സ്വരൂപ് 05.06.1969 – 04.06.1972
എൽ.എൻ. സിൻഹ 17.07.1972 – 05.04.1977
എസ്.എൻ. കാക്കർ 05.04.1977 – 02.08.1979
സോളി സൊറാബ്ജി 09.08.1979 – 25.01.1980
കെ. പരാശരൻ 06.03.1980 – 08.08.1983
മിലൻ .കെ. ബാനർജി 04.04.1986 – 03.04.1989
അശോക് ദേശായ് 18.12.1989 – 02.12.1990
എ.ഡി. ഗിരി 04.12.1990 – 01.12.1991
ദീപാങ്കർ.പി. ഗുപ്ത 09.04.1992 – 10.04.1997
ടി.ആർ. അന്ത്യാർജ്ജുന 11.04.1997 – 04.04.1998
നിട്ടെ സന്തോഷ് ഹെഗ്ഡെ 10.04.1998 – 07.01.1999
ഹരീഷ് സാൽവെ 01.11.1999 - 03.11.2002
ജി.ഇ. വഹൻവതി 03.11.2002 - 07.06.2009
ഗോപാൽ സുബ്രഹ്മണ്യം 15.06.2009 - 14.7.2011
റോഹിൻടൺ നരിമാൻ 23.7.2011 -
അഡീഷണൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ വർഷം
ഫാലി.എസ്. നരിമാൻ May 1972- June 1975 [1]
എൻ. സന്തോഷ് ഹെഗ്ഡെ November 1989 - October 1990 [2]
അരുൺ ജയ്തലി 1989-1990
ധനഞ്ജയ.വൈ. ചന്ദ്രചൂഡ് 1998–2000
ആർ. മോഹൻ July 2004- February 2009 [3]
വിവേക് കെ. ധാങ്ക August 2009- Incumbent[4]
പി.പി. മൽഹോത്ര 2009- incumbent [5]

അവലംബം[തിരുത്തുക]

  1. Member Official Biography - N Rajya Sabha website.
  2. "Biodata of Justice Nitte Santosh Hegde" (PDF). Government of Karnataka website. ശേഖരിച്ചത് 2009-09-07. Italic or bold markup not allowed in: |publisher= (help)
  3. "Additional Solicitor General Mohan dead". Chennai, India: The Hindu. Feb 25, 2009.
  4. "Tankha to be next additional solicitor general".
  5. Mahapatra, Dhananjay (The Times of India). "After Speaker, now a first woman additional solicitor general". Jun 13, 2009. Check date values in: |date= (help)