എൻ. സന്തോഷ് ഹെഗ്ഡെ
ദൃശ്യരൂപം
മുൻ സുപ്രീം കോടതി ജഡ്ജിയും ഭാരതത്തിന്റെ മുൻ സോളിസിറ്റർ ജനറലുമാണ് എൻ. സന്തോഷ് ഹെഗ്ഡെ. 2006 മുതൽ 2011 വരെ കർണ്ണാടക ലോകായുക്ത അംഗമായിരുന്നു[1]. ജന ലോക്പാലിനു വേണ്ടിയുള്ള അണ്ണാ ഹസാരെയുടെ സമരത്തിൽ മുൻ പന്തിയിലുണ്ടായിരുന്നു ഇദ്ദേഹം. [2]
N. Santosh Hegde എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Karnataka Lokayukta to set example". www.ibnlive.com. Archived from the original on 2011-11-18. Retrieved 2011-08-03.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-01. Retrieved 2011-09-30.