സ്നേഹദീപമേ മിഴി തുറക്കു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Snehadeepame mizhi thurakku എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്നേഹദീപമേ മിഴി തുറക്കൂ
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംസുന്ദർലാൽ നഹാത,
എസ് സൗന്തപ്പൻ
രചനതാരാശങ്കർ ബാനർജി
തിരക്കഥഎസ്.എൽ. പുരം സദാന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാന്ദൻ
അഭിനേതാക്കൾമധു
ശാരദ,
ശങ്കരാടി
ബഹദൂർ
കവിയൂർ പൊന്നമ്മ
അടൂർഭാസി
സംഗീതംപുകഴേന്തി
പശ്ചാത്തലസംഗീതംപുകഴേന്തി
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംഎസ്.ജെ. തോമസ്
ചിത്രസംയോജനംചക്രപാണി
ബാനർശ്രീകാന്ത് പ്രൊഡക്ഷൻസ്
വിതരണംരാജശ്രീ പിക്ചേഴ്സ്
പരസ്യംഎസ്.എ നായർ
റിലീസിങ് തീയതി
  • 12 ഒക്ടോബർ 1972 (1972-10-12)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


ശീകാന്ത് പ്രൊഡക്ഷനു വേണ്ടി പി. ഭാസ്കരൻ സംവിധാനം നിർവഹിച്ച മലയാളചലച്ചിത്രമാണ് സ്നേഹദീപമേ മിഴി തുറക്കു. പുകഴേന്തി സംഗീതം നൽകിയ ഈ ചിത്രം 1972 ലാണ് പ്രദർശനം തുടങ്ങിയത്.[1] മധു, ശാരദ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[2] [3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 മധു കൃഷ്ണൻ നമ്പൂതിരി
2 ശാരദ റീന
3 സുജാത ഗൗരി
4 അടൂർ ഭാസി ഫെർണാണ്ടസ്
5 ശങ്കരാടി നാരായണൻ നമ്പൂതിരി
6 കവിയൂർ പൊന്നമ്മ സീത
7 ടി ആർ ഓമന മേരി ഫെർണാണ്ടസ്
8 കെ പി ഉമ്മർ ജോൺ ഫിലിപ്പ്
9 ബഹദൂർ സുരേന്ദ്രൻ
10 എം ജി മേനോൻ മാത്യു ഫിലിപ്പ്
11 തൊടുപുഴ രാധാകൃഷ്ണൻ ജോസഫ്
12 ബാലകൃഷ്ണമേനോൻ നമ്പൂതിരി
13 ഫിലോമിന സാവിത്രി അന്തർജനം
14 പ്രേമ സിന്ധു
15 അമ്പലപ്പുഴ രാജമ്മ
16 പഞ്ചാബി
17 മദൻ മോഹൻ
18 ദിലിപ് ജോർജ്
19 ജെ എ ആർ ആനന്ദ്
20 [[]]
21 [[]]
22 [[]]
23 [[]]
24 [[]]
25 [[]]


ഗാനങ്ങൾ[5][തിരുത്തുക]

ക്ര. നം. ഗാനം ആലാപനം
1 നാടകം തീർന്നു ശൂന്യമീ വേദിയിൽ എസ് ജാനകി
2 രോഗങ്ങളില്ലാത്ത ലോകം വന്നാൽ കെ ജെ യേശുദാസ്, കോറസ്
3 നിന്റെ ശരീരം കാരാഗൃഹം കെ ജെ യേശുദാസ്
4 ലോകം മുഴുവൻ സുഖം പകരാനായ് എസ് ജാനകി
5 നിന്റെ മിഴികൾ നീലമിഴികൾ കെ ജെ യേശുദാസ്
6 ചൈത്രമാസത്തിലെ കെ ജെ യേശുദാസ്[6]

അവലംബം[തിരുത്തുക]

  1. "സ്നേഹദീപമേ മിഴി തുറക്കു (1972)". മലയാളചലച്ചിത്രം.കോം. Retrieved 2023-08-30.
  2. "സ്നേഹദീപമേ മിഴി തുറക്കു (1972)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.
  3. "സ്നേഹദീപമേ മിഴി തുറക്കു (1972)". സ്പൈസി ഒണിയൻ. Retrieved 2023-08-30.
  4. "സ്നേഹദീപമേ മിഴി തുറക്കു (1972)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
  5. "സ്നേഹദീപമേ മിഴി തുറക്കു (1972)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.
  6. മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് സ്നേഹദീപമേ മിഴി തുറക്കൂ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]