സ്നേഹദീപമേ മിഴി തുറക്കു
സ്നേഹദീപമേ മിഴി തുറക്കൂ | |
---|---|
സംവിധാനം | പി. ഭാസ്കരൻ |
നിർമ്മാണം | ശ്രീകാന്ത് പ്രൊഡക്ഷൻസ് |
രചന | താരാശങ്കർ ബാനർജി |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | മധു അടൂർ ഭാസി ശങ്കരാടി ബഹദൂർ ശാരദ കവിയൂർ പൊന്നമ്മ |
സംഗീതം | പുകഴേന്തി |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | ചക്രപാണി |
വിതരണം | രാജശ്രീ പിക്ചേഴ്സ് |
റിലീസിങ് തീയതി | 1972 |
രാജ്യം | ![]() |
ഭാഷ | മലയാളം |
ശീകാന്ത് പ്രൊഡക്ഷനു വേണ്ടി പി. ഭാസ്കരൻ സംവിധാനം നിർവഹിച്ച മലയാളചലച്ചിത്രമാണ് സ്നേഹദീപമേ മിഴി തുറക്കു. പുകഴേന്തി സംഗീതം നൽകിയ ഈ ചിത്രം 1972 ലാണ് പ്രദർശനം തുടങ്ങിയത്.[1]
അഭിനേതാക്കൾ[തിരുത്തുക]
പിന്നണിഗായകർ[തിരുത്തുക]
അണിയറയിൽ[തിരുത്തുക]
- സംവിധാനം - പി. ഭാസ്കരൻ
- ബാനർ - ശ്രീകാന്ത് പ്രൊഡക്ഷൻസ്
- കഥ - താരാശങ്കർ ബാനർജി
- തിരക്കഥ, സംഭാഷണം - എസ്.എൽ. പുരം സദാന്ദൻ
- ഗനരചന - പി. ഭാസ്കരൻ
- സംഗീതം - പുകഴേന്തി
- ഛായാഗ്രഹണം - എസ്.ജെ. തോമസ്
- ചിത്രസംയോജനം - ചക്രപാണി[2]
ഗാനങ്ങൾ[തിരുത്തുക]
- ഗനരചന - പി. ഭാസ്കരൻ
- സംഗീതം - പുകഴേന്തി
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | നാടകം തീർന്നു ശൂന്യമീ വേദിയിൽ | എസ് ജാനകി |
2 | രോഗങ്ങളില്ലാത്ത ലോകം വന്നാൽ | കെ ജെ യേശുദാസ്, കോറസ് |
3 | നിന്റെ ശരീരം കാരാഗൃഹം | കെ ജെ യേശുദാസ് |
4 | ലോകം മുഴുവൻ സുഖം പകരാനായ് | എസ് ജാനകി |
5 | നിന്റെ മിഴികൾ നീലമിഴികൾ | കെ ജെ യേശുദാസ് |
6 | ചൈത്രമാസത്തിലെ | കെ ജെ യേശുദാസ്[3] |
അവലംബം[തിരുത്തുക]
- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് സ്നേഹദീപമേ മിഴി തുറക്കൂ
- ↑ 2.0 2.1 2.2 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് സ്നേഹദീപമേ മിഴി തുറക്കൂ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് സ്നേഹദീപമേ മിഴി തുറക്കൂ
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് സ്നേഹദീപമേ മിഴി തുറക്കൂ