സിംഹാസനം (ചലച്ചിത്രം)
ദൃശ്യരൂപം
(Simhasanam (2012 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സിംഹാസനം | |
|---|---|
പോസ്റ്റർ | |
| സംവിധാനം | ഷാജി കൈലാസ് |
| കഥ | ഷാജി കൈലാസ് |
| നിർമ്മാണം | എസ്. ചന്ദ്രകുമാർ |
| അഭിനേതാക്കൾ |
|
| ഛായാഗ്രഹണം | ശരവണൻ |
| ചിത്രസംയോജനം | ഡോൺ മാക്സ് |
| സംഗീതം | ബിജിബാൽ രാജാമണി |
നിർമ്മാണ കമ്പനി | മാളവികാ പ്രൊഡക്ഷൻ |
| വിതരണം | ഫ്രീഡിയ എന്ടെർറ്റൈന്മെന്റ് (യു.എസ്.എ) |
റിലീസ് തീയതി | 2012 ഓഗസ്റ്റ് 10 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ഷാജി കൈലാസ് രചനയും സംവിധാനവും നിർവ്വഹിച്ച് 2012 ആഗസ്റ്റ് 10ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സിംഹാസനം. പൃഥ്വിരാജ് സുകുമാരൻ, വന്ദന, ഐശ്വര്യ ദേവൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.[1]
അഭിനേതാക്കൾ
[തിരുത്തുക]- പൃഥ്വിരാജ് - ചന്ദ്രരഗിരി അർജുനൻ
- സായ്കുമാർ - ചന്ദ്രഗിരി മാധവൻ
- വന്ദന
- ഐശ്വര്യ ദേവൻ
- തിലകൻ
- സിദ്ദിഖ്
- മണിയൻപിള്ള രാജു
ഗാനങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Shaji kailas for his 'Simhasanam'". IndiaGlitz. 2012 April 2. Archived from the original on 2015-09-24. Retrieved 2012 June 3.
{{cite web}}: Check date values in:|accessdate=and|date=(help)