ഷിൻസോ ആബേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shinzō Abe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജാപ്പനീസ് നാമത്തിൽ, കുടുംബപ്പേര്‌ Abe എന്നാണ്‌.
ഷിൻസോ ആബേ


നിലവിൽ
പദവിയിൽ 
26 December 2012
രാജാവ് Akihito
Deputy Tarō Asō
മുൻ‌ഗാമി Yoshihiko Noda
പദവിയിൽ
26 September 2006 – 26 September 2007
രാജാവ് Akihito
മുൻ‌ഗാമി Junichiro Koizumi
പിൻ‌ഗാമി Yasuo Fukuda

President of the Liberal Democratic Party
നിലവിൽ
പദവിയിൽ 
26 September 2012
Deputy Masahiko Kōmura
മുൻ‌ഗാമി Sadakazu Tanigaki
പദവിയിൽ
20 September 2006 – 26 September 2007
മുൻ‌ഗാമി Junichiro Koizumi
പിൻ‌ഗാമി Yasuo Fukuda

പദവിയിൽ
31 October 2005 – 26 September 2006
പ്രധാനമന്ത്രി Junichiro Koizumi
മുൻ‌ഗാമി Hiroyuki Hosoda
പിൻ‌ഗാമി Yasuhisa Shiozaki
ജനനം (1954-09-21) 21 സെപ്റ്റംബർ 1954 (പ്രായം 65 വയസ്സ്)
Nagato, Japan
പഠിച്ച സ്ഥാപനങ്ങൾSeikei University
University of Southern California
രാഷ്ട്രീയപ്പാർട്ടി
Liberal Democratic Party
ജീവിത പങ്കാളി(കൾ)Akie Matsuzaki

ജപ്പാൻ പ്രധാനമന്ത്രിയാണ് ഷിൻസോ ആബേ(Shinzō Abe). ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായ ആബേ രണ്ടാം തവണയാണ് പ്രധാനമന്ത്രിയാന്നത്. 2006-07 ലാണ് അദ്ദഹേം ആദ്യമായി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. ഏഴു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രിയായി ആണ് ആബെ അധികാരമേറ്റിരിക്കുന്നത്. സാമ്പത്തിക പരിഷ്കരണം, സുനാമി പുനരധിവാസം, അയൽ രാജ്യമായ ചൈനയുമായുള്ള തർക്കങ്ങൾ തുടങ്ങിയ ഒട്ടേറെ വെല്ലുവിളികൾ മറികടന്നാണ് ലിബറൽ പാർട്ടി അധികാരത്തിലെത്തിയിരിക്കുന്നത്.[2]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷിൻസോ_ആബേ&oldid=1963131" എന്ന താളിൽനിന്ന് ശേഖരിച്ചത്