ഷിൻസോ ആബേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജാപ്പനീസ് നാമത്തിൽ, കുടുംബപ്പേര്‌ Abe എന്നാണ്‌.
ഷിൻസോ ആബേ
安倍 晋三
Abe Shinzo 2012 02.jpg
Prime Minister of Japan
പദവിയിൽ
പദവിയിൽ വന്നത്
26 December 2012
MonarchAkihito
DeputyTarō Asō
മുൻഗാമിYoshihiko Noda
In office
26 September 2006 – 26 September 2007
MonarchAkihito
മുൻഗാമിJunichiro Koizumi
പിൻഗാമിYasuo Fukuda
President of the Liberal Democratic Party
പദവിയിൽ
പദവിയിൽ വന്നത്
26 September 2012
DeputyMasahiko Kōmura
മുൻഗാമിSadakazu Tanigaki
In office
20 September 2006 – 26 September 2007
മുൻഗാമിJunichiro Koizumi
പിൻഗാമിYasuo Fukuda
Chief Cabinet Secretary
In office
31 October 2005 – 26 September 2006
പ്രധാനമന്ത്രിJunichiro Koizumi
മുൻഗാമിHiroyuki Hosoda
പിൻഗാമിYasuhisa Shiozaki
Personal details
Born (1954-09-21) 21 സെപ്റ്റംബർ 1954  (67 വയസ്സ്)
Nagato, Japan
Political partyLiberal Democratic Party
Spouse(s)Akie Matsuzaki
Alma materSeikei University
University of Southern California

ജപ്പാൻ പ്രധാനമന്ത്രിയായിരുന്നു ഷിൻസോ ആബേ(Shinzō Abe). ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവായ ആബേ 2006 മുതൽ 2007 വരേയും പിന്നീട് 2012 മുതൽ 2020 വരേയും പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹം ജപ്പാന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്നയാളാണ്.[2][3] ഏഴു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രിയായി ആണ് ആബെ അധികാരമേറ്റിരിക്കുന്നത്. സാമ്പത്തിക പരിഷ്കരണം, സുനാമി പുനരധിവാസം, അയൽ രാജ്യമായ ചൈനയുമായുള്ള തർക്കങ്ങൾ തുടങ്ങിയ ഒട്ടേറെ വെല്ലുവിളികൾ മറികടന്നാണ് ലിബറൽ പാർട്ടി അധികാരത്തിലെത്തിയിരിക്കുന്നത്.[4]

അവലംബം[തിരുത്തുക]

  1. Seinseiren.org [1][പ്രവർത്തിക്കാത്ത കണ്ണി]
  2. Sposato, William. "Shinzo Abe Can't Afford to Rest on His Laurels".
  3. "Japanese PM Shinzo Abe resigns for health reasons". BBC News. 28 August 2020. ശേഖരിച്ചത് 28 August 2020.
  4. http://www.madhyamam.com/news/206095/121226

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷിൻസോ_ആബേ&oldid=3684419" എന്ന താളിൽനിന്ന് ശേഖരിച്ചത്