സാൻസിവീരിയ
(Sansevieria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
സാൻസിവീരിയ | |
---|---|
![]() | |
Sansevieria hyacinthoides | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ജനുസ്സ്: |
അസ്പരാഗേസീ സസ്യകുടുംബത്തിലെ ഒരംഗമാണ് സാൻസിവീരിയ[1].ഈ സസ്യകുടുംബത്തിലേതായി ഇപ്പോൾ ഏതാണ്ട് 70 ഓളം സപുഷ്പികളുണ്ട്. കേരളത്തിൽ എല്ലായിടത്തും കണ്ടുവരുന്ന സർപ്പപ്പോള ഈ കുടുംബത്തിലെ ഒരംഗമാണ്.