സാൻസിവീരിയ
ദൃശ്യരൂപം
സാൻസിവീരിയ | |
---|---|
Sansevieria hyacinthoides | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: |
അസ്പരാഗേസീ സസ്യകുടുംബത്തിലെ ഒരംഗമാണ് സാൻസിവീരിയ[1]. ഈ സസ്യകുടുംബത്തിലേതായി ഇപ്പോൾ ഏതാണ്ട് 70 ഓളം സപിഷ്പീസുകളുണ്ട്. കേരളത്തിൽ എല്ലായിടത്തും കണ്ടുവരുന്ന സർപ്പപ്പോള ഈ കുടുംബത്തിലെ ഒരംഗമാണ്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-11. Retrieved 2013-07-13.