ഉള്ളടക്കത്തിലേക്ക് പോവുക

സമർ ബദാവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Samar Badawi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Samar Badawi
Badawi (centre) with Michelle Obama (left) and Hillary Rodham Clinton (right) at the 2012 International Women of Courage Awards
Born
Samar Mohammad Badawi

(1981-06-28) ജൂൺ 28, 1981 (age 44) വയസ്സ്)
Known forlegal conflict with father over male guardianship,women's suffrage lawsuit, women to drive movement[1]
SpouseWaleed Abulkhair
Children1 son
RelativesRaif Badawi (brother)

സൗദി അറേബ്യൻ മനുഷ്യാവകാശ പ്രവർത്തകയാണ് സമർ ബദാവി.15 വർഷമായി ശാരീരികമായി ഉപദ്രവിച്ചു വന്ന പിതാവിനെതിരെ അവർ നിയമനടപടി സ്വീകരിക്കുകയുണ്ടായി[2]. രക്ഷാകർത്താവ് എന്ന നിലയിൽ അനുസരണക്കുറവ് ആരോപിച്ച് ബദാവിയുടെ പിതാവും കോടതിയെ സമീപിച്ചു.തുടർന്ന് 2010 ഏപ്രിൽ 4ന് അവർ ജയിലിലടയ്ക്കപ്പെട്ടെങ്കിലും ബഹുജനപിന്തുണയെത്തുടർന്ന് 2010 ഒക്ടോബർ 25-ന് ജയിൽ മോചിതയാവുകയും[3] രക്ഷാകർതൃത്വം അവരുടെ ഒരു അമ്മാവനിലേക്ക് മാറ്റുകയും ചെയ്തു.

നിയമ നടപടികൾ

[തിരുത്തുക]

സ്ത്രീ വോട്ടവകാശത്തിനായുള്ള പ്രവർത്തനങ്ങൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]

യാത്രാ നിരോധനം

[തിരുത്തുക]

2016-ലെ അറസ്റ്റ്

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.telegraph.co.uk/news/worldnews/middleeast/saudiarabia/9062995/Saudi-women-launch-legal-fight-against-driving-ban.html
  2. https://www.hrw.org/news/2010/10/18/saudi-arabia-where-fathers-rule-and-courts-oblige
  3. http://www.emirates247.com/news/region/saudi-woman-jailed-for-disobeying-father-freed-2010-10-26-1.309163
"https://ml.wikipedia.org/w/index.php?title=സമർ_ബദാവി&oldid=3090455" എന്ന താളിൽനിന്ന് ശേഖരിച്ചത്