ഇഫാ അബൂ ഹലാവത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eva Abu Halaweh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇഫാ അബൂ ഹലാവത്
ജനനം1975
ദേശീയതജോർദാൻ
തൊഴിൽഅഭിഭാഷക

പ്രമുഖ ജോർദാൻ അഭിഭാഷകയും മനുഷ്യാവകാശപ്രവർത്തകയുമാണ് ഇഫാ അബൂ ഹലാവത് (English: Eva Abu Halaweh (Arabic: إيفا أبو حلاوة). 2011ൽ ഇന്റർനാഷണൽ വിമൺ ഓഫ് കറേജ് അവാർഡ് ലഭിച്ചു.[1]

ജീവചരിത്രം[തിരുത്തുക]

1975ൽ ജനിച്ചു. മീസാൻ ലോ ഗ്രൂപ്പ് ഫോർ ഹ്യൂമൻ റെറ്റ്‌സിന്റെ സ്ഥാപകാംഗവും എക്‌സിക്യൂട്ടീവ് ഡയറ്ക്ടറുമാണ്[2]. ഡിപ്ലോമസിയിൽ മാസ്റ്റർ ബിരുദവും നിയമത്തിൽ ബിരുദവും നേടി. യുനൈറ്റ്ഡ് നാഷൻസ് ഹൈക്കമ്മീഷണർ ഫോർ റെഫ്യൂജീസിൽ നിയമോപദേശകയായി ജോലി ചെയ്തു[3]. അഭിമാനക്കൊലക്കെതിരെ പ്രചാരണം നടത്തുന്നു. അപകടസാധ്യതയുള്ള സ്ത്രീകളെ സംരക്ഷിക്കുക. ജോർദാൻ ജയിലുകളിലും പോലീസ് സ്‌റ്റേഷനുകളിലേയും ദുരുപയോഗങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Secretary Clinton To Host the 2011 International Women of Courage Awards". 2011-06-30. Archived from the original on 2011-06-30. Retrieved 2017-03-09. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  2. United Nations High Commissioner for Refugees. "UNHCR - Document Not Found". UNHCR.
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-04-25. Retrieved 2017-07-29.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇഫാ_അബൂ_ഹലാവത്&oldid=3914753" എന്ന താളിൽനിന്ന് ശേഖരിച്ചത്