Jump to content

വെറോണിക്ക സിമോഗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Veronica Simogun എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെറോണിക്ക സിമോഗൺ
ജനനം1962
ദേശീയതപപ്പുവ ന്യൂ ഗ്വിനിയ
അറിയപ്പെടുന്നത്ഇന്റർനാഷണൽ വിമൻ ഓഫ് കറേജ് അവാർഡ് - 2017

സ്ത്രീകളുടെ അവകാശങ്ങൾക്കായും അക്രമങ്ങൾക്കെതിരെയും പ്രവർത്തിക്കുന്ന, പാപുവ ന്യൂ ഗിനിയയിൽ നിന്നുമുള്ള ഒരു മനുഷ്യാവകാശപ്രവർത്തകയാണ് വെറോണിക്ക സിമോഗൺ (Veronica Simogun)(ജനനം 1962) 2017 -ൽ ഇവർക്ക് അന്താരാഷ്ട്ര സുധീരവനിതാപുരസ്കാരം ലഭിക്കുകയുണ്ടായി.

ജീവിതം

[തിരുത്തുക]

1962 -ൽ വേവക്കിലാണ് സിമോഗൺ ജനിച്ചത്. വൈമാനിക സർട്ടിഫിക്കറ്റ് നേടിയ അവർ ആറു വർഷം വൈമാനിക രംഗത്ത് പ്രവർത്തിച്ച് തന്റെ ഗ്രാമമായ ഉറിപ്പിൽ തിരിച്ചെത്തി തന്റെ തദ്ദേശസമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചു. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ പോരാടി.[1]

2017 -ൽ വേറോണിക്കയ്ക്ക് അന്താരാഷ്ട്ര സുധീരവനിതാപുരസ്കാരം ലഭിച്ചു.[2]

അവലംബം

[തിരുത്തുക]
  1. "Biographies of the Finalists for the 2017 International Women of Courage Awards". www.state.gov (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-08-29.
  2. "Courageous Simogun - The National". The National (in അമേരിക്കൻ ഇംഗ്ലീഷ്). 2017-03-30. Retrieved 2017-08-29.


"https://ml.wikipedia.org/w/index.php?title=വെറോണിക്ക_സിമോഗൺ&oldid=4098536" എന്ന താളിൽനിന്ന് ശേഖരിച്ചത്