റോയിസറ്റോണിയ റെജിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Roystonea regia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Royal palm
Rows of Royal Palm.jpg
Rows of Royal Palm used in a Florida landscape
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
R. regia
Binomial name
Roystonea regia
Synonyms[1]

Oreodoxa regia Kunth
Oenocarpus regius (Kunth) Spreng.
Palma elata W.Bartram
Roystonea floridana O.F.Cook
Euterpe jenmanii C.H.Wright
Euterpe ventricosa C.H.Wright
Roystonea jenmanii (C.H.Wright) Burret
Roystonea elata (W.Bartram) F.Harper
Roystonea ventricosa (C.H.Wright) L.H.Bailey
Roystonea regia var. hondurensis P.H.Allen

ക്യൂബൻ റോയൽ പാം, ഫ്ലോറിഡ റോയൽ പാം എന്നീ സാധാരണനാമങ്ങളിലറിയപ്പെടുന്ന റോയിസറ്റോണിയ റെജിയ മെക്സിക്കോയിലേയും മധ്യ അമേരിക്കയിലേയും കരീബിയയിലേയും തെക്കൻ ഫ്ലോറിഡയിലേയും ഭാഗങ്ങളിലെ സ്വദേശിയായ ഒരിനം പനയാണ്. വലിയ ആകർഷകമായ ഈ പന ഉഷ്ണമേഖലയിലെയും ഉപോ-ഉഷ്ണമേഖലായിലെയും ഒരു അലങ്കാര വൃക്ഷമായി നട്ടുപിടിപ്പിച്ചിക്കുന്നു. റോയൽ പാം 50 മുതൽ 70 അടി വരെ ഉയരത്തിൽ വളരുന്നു. ക്യൂബയിലും ഫ്ലോറിഡയിലുമുള്ള ഇനങ്ങളെ ഒരു പ്രത്യേക സ്പീഷീസായാണ് കാണപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ ഇതിനെ ഒറ്റ സ്പീഷീസ് ആയി കണക്കാക്കുന്നു.

അവലംബം[തിരുത്തുക]

  1. "Roystonea regia". Royal Botanic Gardens, Kew: World Checklist of Selected Plant Families. ശേഖരിച്ചത് 2009-01-03.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോയിസറ്റോണിയ_റെജിയ&oldid=3115777" എന്ന താളിൽനിന്ന് ശേഖരിച്ചത്