Jump to content

റോബർട്ടോ സാഞ്ചെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Roberto Julio Sánchez എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാൻഡ്രോ
സാൻഡ്രോ 1969ൽ
സാൻഡ്രോ 1969ൽ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംറോബർട്ടോ ജൂലിയോ സാഞ്ചെസ്
പുറമേ അറിയപ്പെടുന്നSandro
Sandro de América
Gitano
ജനനം(1945-08-19)ഓഗസ്റ്റ് 19, 1945
Buenos Aires, Argentina
മരണംജനുവരി 4, 2010(2010-01-04) (പ്രായം 64)
Mendoza, Argentina
വിഭാഗങ്ങൾRock and roll, Latin pop
തൊഴിൽ(കൾ)സംഗീതജ്ഞൻ,നടൻ,ഗായകൻ
ഉപകരണ(ങ്ങൾ)വോക്കൽസ്,ഗിറ്റാർ,പിയാനോ
വർഷങ്ങളായി സജീവം1960–2009
ലേബലുകൾCBS, RCA, EMI, Sonográfica Velvet, Universal Music, BMG Music, Sony music, Excalibur

അർജന്റീനയിലെ വിശ്രുത പോപ്പ് ഗായകനായിരുന്നു സാൻഡ്രോ എന്നറിയപ്പെട്ടിരുന്ന റോബർട്ടോ സാഞ്ചെസ്(19 ആഗസ്റ്റ് 1945 – 4 ജനുവരി 2010). ലാറ്റിനമേരിക്കയിലുടനീളം ആരാധകരുണ്ടായിരുന്ന അദ്ദേഹം 'അർജന്റീനയിലെ എൽവിസ് പ്രിസ്‌ലി' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.[1]

ജീവിതരേഖ

[തിരുത്തുക]

അറുപതുകളിൽ പ്രിസ്‌ലിയുടെ ശൈലിയിൽ പാടിത്തുടങ്ങിയ സാൻഡ്രോ പിന്നീട് ബാലെഡ് ഗായകനായി പേരെടുത്തു. ന്യൂയോർക്കിലെ പ്രശസ്തമായ മാഡിസൻ സ്‌ക്വയർ ഗാർഡനിൽ ആദ്യമായി പാടുന്ന ലാറ്റിനമേരിക്കൻ ഗായകനാണ് അദ്ദേഹം.

കൃതികൾ

[തിരുത്തുക]

52 ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 16 സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.

പുരസ്കാരം

[തിരുത്തുക]

2005-ൽ സമഗ്ര സംഭാവനയ്ക്കുള്ള ലാറ്റിൻ ഗ്രാമി പുരസ്‌കാരത്തിന് അർഹനായി.

അവലംബം

[തിരുത്തുക]
  1. http://www.mathrubhumi.com/online/malayalam/news/story/125359/2010-01-06/world[പ്രവർത്തിക്കാത്ത കണ്ണി]

അധിക വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റോബർട്ടോ_സാഞ്ചെസ്&oldid=4072950" എന്ന താളിൽനിന്ന് ശേഖരിച്ചത്