റോബർട്ടോ സാഞ്ചെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാൻഡ്രോ
Sandro-sandrodeamerica-1969.jpg
സാൻഡ്രോ 1969ൽ
ജീവിതരേഖ
ജനനനാമം റോബർട്ടോ ജൂലിയോ സാഞ്ചെസ്
അറിയപ്പെടുന്ന പേരു(കൾ) Sandro
Sandro de América
Gitano
ജനനം 1945 ഓഗസ്റ്റ് 19(1945-08-19)
Buenos Aires, Argentina
മരണം 2010 ജനുവരി 4(2010-01-04) (പ്രായം 64)
Mendoza, Argentina
സംഗീതശൈലി Rock and roll, Latin pop
തൊഴിലു(കൾ) സംഗീതജ്ഞൻ,നടൻ,ഗായകൻ
ഉപകരണം വോക്കൽസ്,ഗിറ്റാർ,പിയാനോ
സജീവമായ കാലയളവ് 1960–2009
റെക്കോഡ് ലേബൽ CBS, RCA, EMI, Sonográfica Velvet, Universal Music, BMG Music, Sony music, Excalibur
Associated acts Los de Fuego

അർജന്റീനയിലെ വിശ്രുത പോപ്പ് ഗായകനായിരുന്നു സാൻഡ്രോ എന്നറിയപ്പെട്ടിരുന്ന റോബർട്ടോ സാഞ്ചെസ്(19 ആഗസ്റ്റ് 1945 – 4 ജനുവരി 2010).ലാറ്റിനമേരിക്കയിലുടനീളം ആരാധകരുണ്ടായിരുന്ന അദ്ദേഹം 'അർജന്റീനയിലെ എൽവിസ് പ്രിസ്‌ലി' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.[1]

ജീവിതരേഖ[തിരുത്തുക]

അറുപതുകളിൽ പ്രിസ്‌ലിയുടെ ശൈലിയിൽ പാടിത്തുടങ്ങിയ സാൻഡ്രോ പിന്നീട് ബാലെഡ് ഗായകനായി പേരെടുത്തു. ന്യൂയോർക്കിലെ പ്രശസ്തമായ മാഡിസൻ സ്‌ക്വയർ ഗാർഡനിൽ ആദ്യമായി പാടുന്ന ലാറ്റിനമേരിക്കൻ ഗായകനാണ് അദ്ദേഹം.

കൃതികൾ[തിരുത്തുക]

52 ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 16 സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.

പുരസ്കാരം[തിരുത്തുക]

2005-ൽ സമഗ്ര സംഭാവനയ്ക്കുള്ള ലാറ്റിൻ ഗ്രാമി പുരസ്‌കാരത്തിന് അർഹനായി.

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/online/malayalam/news/story/125359/2010-01-06/world

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോബർട്ടോ_സാഞ്ചെസ്&oldid=1689194" എന്ന താളിൽനിന്നു ശേഖരിച്ചത്