റേസ് 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Race 2 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
റേസ് 2
സംവിധാനംഅബ്ബാസ് മസ്താൻ
നിർമ്മാണംരമേഷ് തരാനി
റോനി സ്‌ക്രൂവാല
സിദ്ധാർത്ഥ് റോയ് കപൂർ
രചനഷിരാസ് അഹമ്മദ്‌
അഭിനേതാക്കൾസൈഫ് അലി ഖാൻ
ദീപിക പടുകോൺ
ജോൺ അബ്രഹാം
ജാക്വിലിൻ ഫെർണാണ്ടസ്
അനിൽ കപൂർ
അമീഷ പട്ടേൽ
സംഗീതംപ്രീതം
ഛായാഗ്രഹണംരവി യാദവ്‌
ചിത്രസംയോജനംഹുസൈൻ ബർമ്മാവാല
രാജ്യം ഇന്ത്യ
ഭാഷഹിന്ദി

2008 ൽ പുറത്തിറങ്ങിയ റേസ് എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ തുടർച്ചയായി 2013 ജനുവരിയിൽ റിലീസ് ചെയ്യാനിരിക്കുന്ന ബോളിവുഡ് ചിത്രം ആണ്‌ റേസ് 2. ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ അബ്ബാസ് ഹുസൈൻ ആണ്.2008-ൽ റിലീസ് ചെയ്ത റേസ് എന്ന ചിത്രത്തിലെ റൺവീർ സിങ്ങ്, ഇൻസ്‌പെക്ടർ റോബർട്ട് ഡിസൂസ എന്നീ കഥാപാത്രങ്ങളെ റേസ് 2-വിൽ സൈഫ് അലി ഖാനും, അനിൽ കപൂറുമാണ് അവതരിപ്പിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റേസ്_2&oldid=2332967" എന്ന താളിൽനിന്ന് ശേഖരിച്ചത്