Jump to content

ബിപാഷ ബസു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിപാഷാ ബസു
ബിപാഷ ബസു
തൊഴിൽഅഭിനേത്രി, മോഡൽ
സജീവ കാലം2001–ഇതുവരെ
ജീവിതപങ്കാളി(കൾ)Karan Singh Grover (2016–ഇതുവരെ)
പുരസ്കാരങ്ങൾമികച്ച പുതുമുഖം
2002: അജ്‌നബീ
വെബ്സൈറ്റ്http://bipashabasunet.com

ബോളിവുഡ് ഹിന്ദി സിനിമാ രം‌ഗത്തെ ഒരു മികച്ച നടിയും മോഡലുമാണ് ബിപാഷ ബസു (ബംഗാളി: বিপাশা বসু , ഹിന്ദി: बिपाषा बासु) (ജനനം: ജനുവരി 7 1979). 1996 ലെ സുപ്പർ മോഡൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ബിപാഷയാണ്. ഏഷ്യയിലെ ഏറ്റവും സെക്‌സിയായ സ്ത്രീയായി ഒട്ടനവധി മാഗസിനുകൾ ബിപാഷയെ തിരഞ്ഞെടുത്തിട്ടുണ്ട്.[1]

ജീവിതരേഖ

[തിരുത്തുക]

ബിപാഷ ജനിച്ചത് ഡെൽഹിയിലാണ്. ഒരു ബംഗാളി കുടും‌ബത്തിലാണ് ബിപാഷ ജനിച്ചത്. ഡെൽഹിയിലായിരുന്നു ജനനം എങ്കിലും പിന്നീട് ഇവരുടെ കുടുംബം കൽക്കട്ടയിലേക്ക് മാറി.

ബിപാഷ പറയുന്നതനുസരിച്ച് മോഡലിം‌ഗ് രം‌ഗത്തേക്ക് അബദ്ധവശാൽ എത്തിപ്പെട്ടതാണ്.[2]. 12ആം ക്ലാസ് വരെ സയൻസ് പഠിച്ചതിനുശേഷം ബിപാഷ കോളെജ് വിദ്യാഭ്യാസം കോമേഴ്സിലേക്ക് തിരിച്ചു. പക്ഷേ കോളെജിൽ പഠിക്കുമ്പോൽ തന്നെ മോഡലിം‌ഗ് ഒരു ഭാഗിക ജോലിയായി ബിപാഷ നോക്കിയിരുന്നു.[3]

അഭിനയജീവിതം

[തിരുത്തുക]

ആദ്യ സിനിമയിൽ അഭിനയിച്ചത് അബ്ബാസ് മസ്താൻ സം‌വിധാനം ചെയ്ത അജ്നബീ എന്ന ചിത്രത്തിലായിരുന്നു. 2002ൽ വിക്രം ഭട്ട് സം‌വിധാനം ചെയ്ത രാസ് എന്ന സിനിമ ബിപാഷയുടെ സിനിമ ജീവിതത്തിലെ ഒരു വഴിത്തിരിവായി. ഈ സിനിമ വ്യവസായികമായി ഒരു വൻ വിജയമായിരുന്നു.[4] ഈ സിനിമയിലെ അഭിനയതിന് ഫിലിം ‌ഫെയർ അവാർഡ് നോമിനേഷൻ ലഭിച്ചു."[5]

2006 ൽ ഓംകാര എന്ന സിനിമയിൽ ബീഡി എന്ന ഐറ്റം ഗാനത്തിൽ ഡാൻസ് ചെയ്തതും വൻ വിജയമായിരുന്നു.[6]

2008 ൽ അബ്ബാസ് മസ്താൻ തന്നെ സം‌വിധാനം ചെയ്ത റേസ് എന്ന സിനിമയിൽ അഭിനയിച്ചു. ഇതിലെ പ്രകടനവും ബിപാഷയുടെ ഒരു നല്ല വിജയ വേഷങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. .[7]

സ്വകാര്യ ജീവിതം

[തിരുത്തുക]
ബിപാഷ തന്റെ ബോയ് ഫ്റണ്ടായ ജോൺ ഏബ്രഹാമിനൊപ്പം

ബിപാഷ ഇപ്പോൾ സഹനടനും സുഹൃത്തുമായ ജോൺ ഏബ്രഹാമിന്റെ ഒപ്പം മും‌ബൈയിൽ താമസിക്കുന്നു.

അഭിനയിച്ച സിനിമകൾ

[തിരുത്തുക]
Year Film Role Other notes
2001 Ajnabee Sonia/Neeta Winner, Filmfare Best Female Debut Award
2002 Takkari Donga Panasa Telugu film
Raaz Sanjana Dhanraj Nomination, Filmfare Best Actress Award
Aankhen Raina Special appearance
Mere Yaar Ki Shaadi Hai Ria Special appearance
Chor Machaaye Shor Ranjita
Gunaah Prabha Narayan
2003 Jism Sonia Khanna Nomination, Filmfare Best Villain Award
Footpath Sanjana
Rules - Pyaar Ka Superhit Formula Special appearance
Zameen Nandini
2004 Ishq Hai Tumse Kushboo
Aetbaar Ria Malhotra
Rudraksh Gayetri
Rakht: What If You Can See the Future Drishti
Madhoshi Anupama Kaul
2005 Chehraa Megha
Sachein Manju Tamil film
Guest appearance
Viruddh Special appearance
Barsaat Anna
No Entry Bobby Nomination, Filmfare Best Supporting Actress Award
Apaharan Megha
Shikhar Natasha
2006 Hum Ko Deewana Kar Gaye Sonia Berry
Darna Zaroori Hai Varsha
Phir Hera Pheri Anuradha
Alag Special appearance in song Sabse Alag
Corporate Nishigandha Dasgupta Nomination, Filmfare Best Actress Award
Omkara Billo Chamanbahar Special appearance
Jaane Hoga Kya Aditi
Dhoom 2 ACP Shonali Bose/
Monali Bose
Double role
2007 Nehlle Pe Dehlla Pooja
No Smoking Special appearance in song Phook De
Om Shanti Om Herself Special appearance
Dhan Dhana Dhan Goal Rumana
2008 Race Sonia
Bachna Ae Haseeno Radhika/Shreya Rathod
Pankh Pre-production
Freeze Pre-production
Shob Charitro Kalponik Bengali film

അവാർഡുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Press Trust of India (PTI) (2007-11-16). "Bipasha is the Sexiest Asian Woman in the World: Eastern Eye". Indiatimes. Retrieved November 19 2007. {{cite web}}: Check date values in: |accessdate= (help)
  2. Verma, Sukanya (September 23, 1999). "'Once you enter films, your private life becomes a joke'". Rediff.com. Retrieved 2007-12-29. {{cite web}}: Check date values in: |date= (help)
  3. Verma, Sukanya; Bhattacharya, Priyanka (May 17, 2002). "Desperately seeking Bipasha". Rediff.com. Retrieved 2007-12-29. {{cite web}}: Check date values in: |date= (help)CS1 maint: multiple names: authors list (link)
  4. "Box Office 2002". BoxOfficeIndia.Com. Archived from the original on 2012-07-21. Retrieved 2008-04-19.
  5. D.P. (February 3, 2002). "A fast-paced psycho-thriller". The Tribune. Retrieved 2008-06-05. {{cite web}}: Check date values in: |date= (help); Italic or bold markup not allowed in: |publisher= (help)
  6. "Nach Bipasha, nach!". Rediff.com. Retrieved 2008-07-17.
  7. Adarsh, Taran (March 21, 2008). "Movie review - Race". indiafm.com. Retrieved 2008-06-05. {{cite web}}: Check date values in: |date= (help)

പുറമേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബിപാഷ_ബസു&oldid=3777155" എന്ന താളിൽനിന്ന് ശേഖരിച്ചത്