പോർട്രയിറ്റ് ഓഫ് മദാം ഡി പോമ്പദൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Portrait of Madame de Pompadour എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോർട്രയിറ്റ് ഓഫ് മദാം ഡി പോമ്പദൂർ
കലാകാരൻFrançois Boucher
വർഷം1759
Mediumoil on canvas
അളവുകൾ91 cm × 68 cm (36 in × 27 in)
സ്ഥാനംവാലസ് ശേഖരം, ലണ്ടൻ

1759-ൽ ഫ്രാങ്കോയിസ് ബൗച്ചർ (ഫ്രഞ്ച് ഉച്ചാരണം ഫ്രാൻസ്വാ ബൂഷേ) വരച്ച ഒരു എണ്ണച്ചായാചിത്രമാണ് പോർട്രയിറ്റ് ഓഫ് മദാം ഡി പോമ്പദൂർ. ഇപ്പോൾ ലണ്ടനിലെ വാലസ് ശേഖരത്തിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്.[1] മദാം ഡി പോമ്പദൂറിനെ പ്രമേയമാക്കി ബൂഷേ വരച്ച ഏഴു ചായാചിത്രങ്ങളുടെ പരമ്പരയിലെ അവസാനത്തേതാണ് ഈ ചിത്രം. മദാം ദു പോംപദൂറിൻറെ സഹോദരന് കൈമാറുന്നതിനുമുമ്പായി ഈ ചിത്രം ആദ്യം വെഴ്സായ് കൊട്ടാരത്തിൽ പ്രദർശിപ്പിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. "Catalogue entry".