പോർട്രയിറ്റ് ഓഫ് മദാം ഡി പോമ്പദൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോർട്രയിറ്റ് ഓഫ് മദാം ഡി പോമ്പദൂർ
കലാകാരൻFrançois Boucher
വർഷം1759
Mediumoil on canvas
അളവുകൾ91 cm × 68 cm (36 in × 27 in)
സ്ഥാനംവാലസ് ശേഖരം, ലണ്ടൻ

1759-ൽ ഫ്രാങ്കോയിസ് ബൗച്ചർ (ഫ്രഞ്ച് ഉച്ചാരണം ഫ്രാൻസ്വാ ബൂഷേ) വരച്ച ഒരു എണ്ണച്ചായാചിത്രമാണ് പോർട്രയിറ്റ് ഓഫ് മദാം ഡി പോമ്പദൂർ. ഇപ്പോൾ ലണ്ടനിലെ വാലസ് ശേഖരത്തിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്.[1] മദാം ഡി പോമ്പദൂറിനെ പ്രമേയമാക്കി ബൂഷേ വരച്ച ഏഴു ചായാചിത്രങ്ങളുടെ പരമ്പരയിലെ അവസാനത്തേതാണ് ഈ ചിത്രം. മദാം ദു പോംപദൂറിൻറെ സഹോദരന് കൈമാറുന്നതിനുമുമ്പായി ഈ ചിത്രം ആദ്യം വെഴ്സായ് കൊട്ടാരത്തിൽ പ്രദർശിപ്പിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. "Catalogue entry".