ഉള്ളടക്കത്തിലേക്ക് പോവുക

പിതാവും കന്യകയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pithavum Kanyakayum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പിതാവും കന്യകയും
സംവിധാനംരൂപേഷ് പോൾ
എൻ.കെ. സജീവ് മേനോൻ
തിരക്കഥരൂപേഷ് പോൾ
Story byഇന്ദു മേനോൻ
നിർമ്മാണംഎൻ.കെ. സജീവ് മേനോൻ
അഭിനേതാക്കൾഎം.ജി. ശശി
കൃപ
ശശി കലിംഗ
ഛായാഗ്രഹണംസുഭാഷ് വി.കെ.[1]
സംഗീതംസന്ദീപ് ജയരാജ്
നിർമ്മാണ
കമ്പനി
ഫെയിമസ് ഫിലിംസ്
റിലീസ് തീയതി
  • October 4, 2013 (2013-10-04)
ദൈർഘ്യം
90 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

ഇന്ദു മേനോന്റെ 'പിതാവും കന്യകയും' എന്ന കഥയെ ആസ്പദമാക്കി രൂപേഷ് പോൾ, എൻ.കെ. സജീവ് എന്നിവർ സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പിതാവും കന്യകയും. എം.ജി. ശശി, കൃപ, കലിംഗ ശശി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

പ്രമേയം

[തിരുത്തുക]

കൂട്ടുകാരിയുടെ പിതാവിനെ പ്രണയിച്ച് സ്വന്തം ജീവിതത്തിലേക്ക്‌ ആകർഷിക്കുന്ന പ്ലസ്ടു വിദ്യാർത്ഥിനിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.[2] അടയാളങ്ങൾ എന്ന ചിത്രത്തിന്റെ സംവിധായകനായ എം.ജി. ശശിയാണ് പിതാവിനെ അവതരിപ്പിക്കുന്നത്, കൃപ പ്ലസ്ടുക്കാരിയുടെ വേഷവും അവതരിപ്പിക്കുന്നു.[3]

അഭിനേതാക്കൾ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]

കാൻ ചലച്ചിത്ര മേള

[തിരുത്തുക]

2010 മേയ് 17-ന് കാൻ ഫിലിം ഫെസ്റ്റിവലിൽ മാർക്ക് ഡ്യൂ വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചിരുന്നു.[4]

അവലംബങ്ങൾ

[തിരുത്തുക]
  1. കെ. പ്രദീപ് (2010 ജൂൺ 10). "Frames of excellence". ദി ഹിന്ദു. ശേഖരിച്ചത് 10 ഒക്ടോബർ 2013.
  2. "കൂട്ടുകാരിയുടെ അച്‌ഛനെ പ്രണയിച്ച കന്യക". മംഗളം. 2012 ഡിസംബർ 6. Archived from the original on 2013-10-11. Retrieved 2013 ഒക്ടോബർ 11. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  3. "വിവാദം കാത്തിരിക്കുന്ന പിതാവും കന്യകയും". വൺ ഇന്ത്യ. 2012 നവംബർ 4. Archived from the original on 2013-10-11. Retrieved 2013 ഒക്ടോബർ 11. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  4. "'പിതാവും കന്യകയും'കാൻ മേളയിൽ". മാതൃഭൂമി. 2010 മെയ് 4. Archived from the original on 2013-10-11. Retrieved 2013 ഒക്ടോബർ 11. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പിതാവും_കന്യകയും&oldid=4580825" എന്ന താളിൽനിന്ന് ശേഖരിച്ചത്