പിതാവും കന്യകയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പിതാവും കന്യകയും
സംവിധാനംരൂപേഷ് പോൾ
എൻ.കെ. സജീവ് മേനോൻ
നിർമ്മാണംഎൻ.കെ. സജീവ് മേനോൻ
കഥഇന്ദു മേനോൻ
തിരക്കഥരൂപേഷ് പോൾ
അഭിനേതാക്കൾഎം.ജി. ശശി
കൃപ
ശശി കലിംഗ
സംഗീതംസന്ദീപ് ജയരാജ്
ഛായാഗ്രഹണംസുഭാഷ് വി.കെ.[1]
സ്റ്റുഡിയോഫെയിമസ് ഫിലിംസ്
റിലീസിങ് തീയതി
  • ഒക്ടോബർ 4, 2013 (2013-10-04)
സമയദൈർഘ്യം90 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

ഇന്ദു മേനോന്റെ പിതാവും കന്യകയും എന്ന കഥയെ ആസ്പദമാക്കി രൂപേഷ് പോൾ, എൻ.കെ. സജീവ് എന്നിവർ സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പിതാവും കന്യകയും. എം.ജി. ശശി, കൃപ, കലിംഗ ശശി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

പ്രമേയം[തിരുത്തുക]

കൂട്ടുകാരിയുടെ പിതാവിനെ പ്രണയിച്ച് സ്വന്തം ജീവിതത്തിലേക്ക്‌ ആകർഷിക്കുന്ന പ്‌ളസ്‌ടു വിദ്യാർത്ഥിനിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.[2] അടയാളങ്ങൾ എന്ന ചിത്രത്തിന്റെ സംവിധായകനായ എം.ജി. ശശിയാണ് പിതാവിനെ അവതരിപ്പിക്കുന്നത്, കൃപ പ്ലസ്ടുക്കാരിയുടെ വേഷവും അവതരിപ്പിക്കുന്നു.[3]

അഭിനേതാക്കൾ[തിരുത്തുക]

അണിയറപ്രവർത്തകർ[തിരുത്തുക]

കാൻ ചലച്ചിത്ര മേള[തിരുത്തുക]

2010 മേയ് 17-ന് കാൻ ഫിലിം ഫെസ്റ്റിവലിൽ മാർക്ക് ഡ്യൂ വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചിരുന്നു.[4]

അവലംബങ്ങൾ[തിരുത്തുക]

  1. കെ. പ്രദീപ് (2010 ജൂൺ 10). "Frames of excellence". ദി ഹിന്ദു. ശേഖരിച്ചത് 10 ഒക്ടോബർ 2013.
  2. "കൂട്ടുകാരിയുടെ അച്‌ഛനെ പ്രണയിച്ച കന്യക". മംഗളം. 2012 ഡിസംബർ 6. ശേഖരിച്ചത് 2013 ഒക്ടോബർ 11.
  3. "വിവാദം കാത്തിരിക്കുന്ന പിതാവും കന്യകയും". വൺ ഇന്ത്യ. 2012 നവംബർ 4. ശേഖരിച്ചത് 2013 ഒക്ടോബർ 11.
  4. "'പിതാവും കന്യകയും'കാൻ മേളയിൽ". മാതൃഭൂമി. 2010 മെയ് 4. ശേഖരിച്ചത് 2013 ഒക്ടോബർ 11. Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പിതാവും_കന്യകയും&oldid=2330618" എന്ന താളിൽനിന്ന് ശേഖരിച്ചത്