ഉള്ളടക്കത്തിലേക്ക് പോവുക

പി. സീതി ഹാജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(P. Seethi Haji എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി. സീതി ഹാജി
അഞ്ചാം കേരള നിയമസഭാംഗം
ആറാം കേരള നിയമസഭാംഗം
മണ്ഡലംകൊണ്ടോട്ടി
വ്യക്തിഗത വിവരങ്ങൾ
ജനനം( 1932-08-16)16 ഓഗസ്റ്റ് 1932
മരണം4 മാർച്ച് 1992(1992-03-04) (59 വയസ്സ്)
രാഷ്ട്രീയ കക്ഷിഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്
As of 2020 സെപ്റ്റംബർ 27
ഉറവിടം: [1]

അഞ്ചും ആറും ഏഴും എട്ടും ഒൻപതും കേരള നിയമസഭകളിലെ അംഗവും 1991 ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ചീഫ് വിപ്പുമായിരുന്നു പത്തായക്കോടൻ സീതി ഹാജി[1] എന്ന പി. സീതി ഹാജി (16 ഓഗസ്റ്റ് 1932 - 05 ഡിസംബർ 1991). കൊണ്ടോട്ടിയെ നാലു തവണയും താനൂരിനെ ഒരു തവണയും പ്രതിനിധീകരിച്ച് നിയമസഭ അംഗമായി. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും ചന്ദ്രിക പത്രത്തിന്റെ ഡയറക്ടറുമായിരുന്നു.[2] എംഎൽഎ പദവിയിലിരിക്കെയാണ് സീതിഹാജി മരണമടഞ്ഞത്.[3] സീതി ഹാജിയുടെ ഏറനാടൻ ശൈലിയിലുള്ള പ്രസംഗവും നർമ്മവും ശ്രദ്ധിക്കപ്പെട്ടിരുന്നു.[1].

അവലംബം

[തിരുത്തുക]
  1. 1.0 1.1 ഹനീഫ്, സൽമാൻ. "പി.സീതി ഹാജി ഓർമ്മയായിട്ട് 28 വർഷം". test.chandrikadaily.com. chandrikadaily. Archived from the original on 2022-11-22. Retrieved 28 സെപ്റ്റംബർ 2020. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. "P. Seethi Haji". Kerala Niyamasabha website. September 27, 2020. Retrieved September 27, 2020.
  3. ഡെസ്ക്, വെബ്. "എംഎൽഎ പദവിയിലിരിക്കെ മരണമടഞ്ഞവർ 47 പേർ; ആദ്യമരണം 1960ൽ". mediaonetv.in. Mediaonetv. Retrieved 28 സെപ്റ്റംബർ 2020.
"https://ml.wikipedia.org/w/index.php?title=പി._സീതി_ഹാജി&oldid=4522969" എന്ന താളിൽനിന്ന് ശേഖരിച്ചത്