മിനിഷ ലാംബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Minissha Lamba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മിനിഷ ലാംബ
ജനനം
മിനിഷ ലാംബ
തൊഴിൽഅഭിനേത്രി
സജീവ കാലം2005-ഇതുവരെ
ഉയരം1.53 മീ (5 അടി 0 ഇഞ്ച്)

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയാണ് മിനിഷ ലാംബ (ജനനം: ജനുവരി 18, 1985 - ന്യൂ ഡെൽഹി) .

അഭിനയ ജീവിതം[തിരുത്തുക]

ആദ്യ കാലത്ത് ഒരു പത്രപ്രവർത്തകയാവാനുള്ള മോഹമുണ്ടായിരുന്ന മിനിഷ, തന്റെ ബിരുദ വിദ്യാഭ്യാസ കാലത്ത് തന്നെ മോഡലിംഗിൽ എത്തുകയും പിന്നീട് ഇന്ത്യയിലെ തന്നെ ഒരു മികച്ച മോഡൽ ആവുകയും ചെയ്തു. ആദ്യ കാലത്ത് ധാരാളം ടെലിവിഷൻ പരസ്യ ചിത്രങ്ങളിൽ മിനിഷ പ്രത്യക്ഷപ്പെട്ടിരുന്നു. 2004ൽ ഡെൽഹിയിൽ വിദ്യാഭ്യാസം പൂർത്തീകരിച്ചു. 2005 ൽ ആദ്യ ചിത്രത്തിൽ അഭിനയിച്ചു. 2008 ൽ അഭിനയിച്ച ബചന ഏ ഹസീനോ എന്ന ചിത്രത്തിലെ അഭിനയം മിനിഷയെ ശ്രദ്ധേയയാക്കി. ഇതിൽ ബിപാഷ ബസു, ദീപിക പദുകോൺ, രൺബീർ കപൂർ എന്നിവർ കൂടെ അഭിനയിച്ചു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിനിഷ_ലാംബ&oldid=3593587" എന്ന താളിൽനിന്ന് ശേഖരിച്ചത്