മീശപ്പുലിമല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Meesapulimala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
മീശപ്പുലിമല
മീശപ്പുലിമലൈ
Meesapulimala topo.jpg
ടോപ്പോഷീറ്റ്
Highest point
Elevation 2,640 മീ (8,660 അടി) [1]
നിർദേശാങ്കം 10°05′51″N 77°12′12″E / 10.097403°N 77.203417°E / 10.097403; 77.203417Coordinates: 10°05′51″N 77°12′12″E / 10.097403°N 77.203417°E / 10.097403; 77.203417
Geography
മീശപ്പുലിമല is located in Kerala
മീശപ്പുലിമല
മീശപ്പുലിമല
കേരളം, ഇന്ത്യ
മാതൃമലനിര പശ്ചിമഘട്ടം

മൂന്നാറിൽ സ്ഥിതി ചെയ്യുന്ന ഒരു മലയാണ് മീശപ്പുലിമല (Meesapulimala). പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയാണ്. ഉയരം 2,640 മീറ്റർ (8,661 അടി).[2]. മൂന്നാറിൽനിന്നും മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റ് കടന്നാൽ മീശപ്പുലിമലയിലേക്കുള്ള ബേസ്‌ക്യാമ്പിൽ എത്താം.[3] ഉയരം കൊണ്ടും പ്രകൃതിസൌന്ദര്യം കൊണ്ടും "ദക്ഷിണേന്ത്യയുടെ കാഞ്ചൻജംഗ" എന്നു വിശേഷിപ്പിക്കാം

അവലംബം[തിരുത്തുക]

  1. U.S.Army Map Service (LU), Corps of Engineers
  2. toposheet prepared by the Army Map Service (LU), Corps of Engineers, U.S. Army, Washington D.C.. compiled in 1954
  3. https://www.keralatourism.org/kerala-article/meesappulimala-munnar/438/

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മീശപ്പുലിമല&oldid=2597930" എന്ന താളിൽനിന്നു ശേഖരിച്ചത്