മീർസോർഗ്

Coordinates: 5°48′26″N 55°8′49″W / 5.80722°N 55.14694°W / 5.80722; -55.14694
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Meerzorg എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Meerzorg
Map showing the resorts of Commewijne District.
Map showing the resorts of Commewijne District.
Meerzorg is located in Suriname
Meerzorg
Meerzorg
Map showing the resorts of Commewijne District.
Coordinates: 5°48′26″N 55°8′49″W / 5.80722°N 55.14694°W / 5.80722; -55.14694
Country Suriname
DistrictCommewijne District
വിസ്തീർണ്ണം
 • ആകെ1,081 ച.കി.മീ.(417 ച മൈ)
ഉയരം
1 മീ(3 അടി)
ജനസംഖ്യ
 (2012)
 • ആകെ12,405
 • ജനസാന്ദ്രത11/ച.കി.മീ.(30/ച മൈ)
സമയമേഖലUTC-3 (AST)

സുരിനാം നദിയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാനമായ പരമാരിബൊയുടെ നേർവിപരീതമായി കാണപ്പെടുന്ന സുരിനാമിലെ ഒരു നഗരമാണ് മീർസോർഗ്. 2012-ലെ സെൻസസ് പ്രകാരം ഇവിടത്തെ ജനസംഖ്യ 12,405 ആയിരുന്നു.[1]2000 മുതൽ ഇത് പരമാരിബൊയിലെ ജൂൾസ് വിജിഡൻബോഷ് ബ്രിഡ്ജുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ പാലം മുൻ പ്രസിഡന്റ് ജൂൾസ് വിജിഡൻബോഷ് ആണ് പേരിട്ടത്.

അവലംബം[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മീർസോർഗ്&oldid=3734275" എന്ന താളിൽനിന്ന് ശേഖരിച്ചത്