ബ്ലൌവ്ഗ്രോംണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Blauwgrond എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Blauwgrond
Map showing the resorts of Paramaribo District.
Map showing the resorts of Paramaribo District.
Country Suriname
DistrictParamaribo District
വിസ്തീർണ്ണം
 • ആകെ43 ച.കി.മീ.(17 ച മൈ)
ജനസംഖ്യ
 (2012)
 • ആകെ31,483
 • ജനസാന്ദ്രത730/ച.കി.മീ.(1,900/ച മൈ)
സമയമേഖലUTC-3 (AST)

സുരിനാമിലെ പരമാരിബൊ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു റിസോർട്ടാണ് ബ്ലൌവ്ഗ്രോംണ്ട്. 2012- ലെ സെൻസസിലെ ഇവിടത്തെ ജനസംഖ്യ 31,483 ആയിരുന്നു.[1]പാരാമരിബോയുടെ വടക്ക് ഭാഗത്തുള്ള ഒരു ജാവനീസ് ഗ്രാമമായി ബ്ലൌവ്ഗ്രോംണ്ട് ആരംഭിച്ചു. 1960 കളിലും 1970 കളിലും വലിയ തോതിലുള്ള കെട്ടിട നിർമ്മാണ പദ്ധതികൾ ഗ്രാമത്തെ പാരാമാരിബോയുടെ സമീപപ്രദേശമാക്കി മാറ്റി.[2]നിരവധി വാറംഗുകളും റെസ്റ്റോറന്റുകളോടൊപ്പം ഇത് പ്രധാനമായും ജാവാനീസ് പാചക കേന്ദ്രം എന്നറിയപ്പെടുന്നു. [3]ഭൂമിക്കു നീലകലർന്ന നിറമുള്ളതിനാൽ റിസോർട്ടിനെ ബ്ലൌവ്ഗ്രോംണ്ട് (ഇംഗ്ലീഷ്: ബ്ലൌവ്ഗ്രോംണ്ട്) എന്നാണ് വിളിച്ചിരുന്നത്.[4]

ബ്ലൌവ്ഗ്രോംണ്ടിന്റെ വടക്കൻ ഭാഗത്തുള്ള ഒരു മുൻ കോഫി പ്ലാന്റേഷനാണ് ലിയോൺസ്ബർഗ്. എ. ലിയോൺ 1819-ൽ ഇത് സ്ഥാപിച്ചു.[5]ലിയോൺസ്‌ബെർഗിൽ ന്യൂവ്-ആംസ്റ്റർഡാമിലേക്ക് ഒരു കടത്തുബോട്ട് ഉണ്ട്.[4]


അവലംബം[തിരുത്തുക]

  1. Statoids.com
  2. "Sranan. Cultuur in Suriname". Digital Library for Dutch Literature (in ഡച്ച്). 1992. Retrieved 28 May 2020.
  3. "The Blauwgrond Experience". Werkgroup Caraïbische Letteres (in ഡച്ച്). Retrieved 28 May 2020.
  4. 4.0 4.1 "Paramaribo-Noord". Vakantie Arena (in ഡച്ച്). Retrieved 28 May 2020.
  5. "Plantage Leonsberg" (in ഡച്ച്). Retrieved 28 May 2020.
"https://ml.wikipedia.org/w/index.php?title=ബ്ലൌവ്ഗ്രോംണ്ട്&oldid=3423409" എന്ന താളിൽനിന്ന് ശേഖരിച്ചത്