ബ്ലൌവ്ഗ്രോംണ്ട്
ദൃശ്യരൂപം
Blauwgrond | |
---|---|
Map showing the resorts of Paramaribo District. | |
Country | Suriname |
District | Paramaribo District |
• ആകെ | 43 ച.കി.മീ.(17 ച മൈ) |
(2012) | |
• ആകെ | 31,483 |
• ജനസാന്ദ്രത | 730/ച.കി.മീ.(1,900/ച മൈ) |
സമയമേഖല | UTC-3 (AST) |
സുരിനാമിലെ പരമാരിബൊ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു റിസോർട്ടാണ് ബ്ലൌവ്ഗ്രോംണ്ട്. 2012- ലെ സെൻസസിലെ ഇവിടത്തെ ജനസംഖ്യ 31,483 ആയിരുന്നു.[1]പാരാമരിബോയുടെ വടക്ക് ഭാഗത്തുള്ള ഒരു ജാവനീസ് ഗ്രാമമായി ബ്ലൌവ്ഗ്രോംണ്ട് ആരംഭിച്ചു. 1960 കളിലും 1970 കളിലും വലിയ തോതിലുള്ള കെട്ടിട നിർമ്മാണ പദ്ധതികൾ ഗ്രാമത്തെ പാരാമാരിബോയുടെ സമീപപ്രദേശമാക്കി മാറ്റി.[2]നിരവധി വാറംഗുകളും റെസ്റ്റോറന്റുകളോടൊപ്പം ഇത് പ്രധാനമായും ജാവാനീസ് പാചക കേന്ദ്രം എന്നറിയപ്പെടുന്നു. [3]ഭൂമിക്കു നീലകലർന്ന നിറമുള്ളതിനാൽ റിസോർട്ടിനെ ബ്ലൌവ്ഗ്രോംണ്ട് (ഇംഗ്ലീഷ്: ബ്ലൌവ്ഗ്രോംണ്ട്) എന്നാണ് വിളിച്ചിരുന്നത്.[4]
ബ്ലൌവ്ഗ്രോംണ്ടിന്റെ വടക്കൻ ഭാഗത്തുള്ള ഒരു മുൻ കോഫി പ്ലാന്റേഷനാണ് ലിയോൺസ്ബർഗ്. എ. ലിയോൺ 1819-ൽ ഇത് സ്ഥാപിച്ചു.[5]ലിയോൺസ്‌ബെർഗിൽ ന്യൂവ്-ആംസ്റ്റർഡാമിലേക്ക് ഒരു കടത്തുബോട്ട് ഉണ്ട്.[4]
അവലംബം
[തിരുത്തുക]- ↑ Statoids.com
- ↑ "Sranan. Cultuur in Suriname". Digital Library for Dutch Literature (in ഡച്ച്). 1992. Retrieved 28 May 2020.
- ↑ "The Blauwgrond Experience". Werkgroup Caraïbische Letteres (in ഡച്ച്). Retrieved 28 May 2020.
- ↑ 4.0 4.1 "Paramaribo-Noord". Vakantie Arena (in ഡച്ച്). Retrieved 28 May 2020.
- ↑ "Plantage Leonsberg" (in ഡച്ച്). Retrieved 28 May 2020.