മീർസോർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Meerzorg
Map showing the resorts of Commewijne District.
Map showing the resorts of Commewijne District.
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Suriname" does not exist
Coordinates: 5°48′N 55°09′W / 5.800°N 55.150°W / 5.800; -55.150Coordinates: 5°48′N 55°09′W / 5.800°N 55.150°W / 5.800; -55.150
Country Suriname
DistrictCommewijne District
വിസ്തീർണ്ണം
 • ആകെ1,081 കി.മീ.2(417 ച മൈ)
ഉയരം
1 മീ(3 അടി)
ജനസംഖ്യ
 (2012)
 • ആകെ12,405
 • ജനസാന്ദ്രത11/കി.മീ.2(30/ച മൈ)
സമയമേഖലUTC-3 (AST)

സുരിനാം നദിയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാനമായ പരമാരിബൊയുടെ നേർവിപരീതമായി കാണപ്പെടുന്ന സുരിനാമിലെ ഒരു നഗരമാണ് മീർസോർഗ്. 2012-ലെ സെൻസസ് പ്രകാരം ഇവിടത്തെ ജനസംഖ്യ 12,405 ആയിരുന്നു.[1]2000 മുതൽ ഇത് പരമാരിബൊയിലെ ജൂൾസ് വിജിഡൻബോഷ് ബ്രിഡ്ജുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ പാലം മുൻ പ്രസിഡന്റ് ജൂൾസ് വിജിഡൻബോഷ് ആണ് പേരിട്ടത്.

അവലംബം[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മീർസോർഗ്&oldid=3260081" എന്ന താളിൽനിന്ന് ശേഖരിച്ചത്