മനസ്സിനക്കരെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Manassinakkare എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മനസ്സിനക്കരെ
സംവിധാനം സത്യൻ അന്തിക്കാട്
രചന രഞ്ജൻ പ്രമോദ്
അഭിനേതാക്കൾ ഷീല
ജയറാം
ഇന്നസെൻറ്
നയൻതാര
കെ.പി.എ.സി. ലളിത
ഒടുവിൽ ഉണ്ണികൃഷ്ണൻ
സുകുമാരി
സിദ്ദിഖ്
മാമുക്കോയ
റിലീസിങ് തീയതി 2003
രാജ്യം ഇന്ത്യ

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ മനസ്സിനക്കരെ. വാർധക്യത്തിന്റെ ഒറ്റപ്പെടലും, തലമുറകളുടെ വിടവുമാണ്‌ ഇതിലെ പ്രതിപാദ്യ വിഷയം. തിരക്കഥ രചിച്ചിരിക്കുന്നത് രഞ്ജൻ പ്രമോദാണ്. ഷീല, ജയറാം, ഇന്നസെൻറ്, നയൻതാര, കെ.പി.എ.സി. ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ,സുകുമാരി, സിദ്ദിഖ്, മാമുക്കോയ എന്നിവരാണ്‌ പ്രധാന അഭിനേതാക്കൾ.


"https://ml.wikipedia.org/w/index.php?title=മനസ്സിനക്കരെ&oldid=2330743" എന്ന താളിൽനിന്നു ശേഖരിച്ചത്