Jump to content

ലുണസ്പിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lunaspis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലുണസ്പിസ്
Temporal range: Emsian
Fossil of L. broili
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Infraphylum:
Class:
Order:
Family:
Genus:
Lunaspis
Species:
L. heroldi
Type species
Lunaspis heroldi
Broili 1929
species
  • L. heroldi Broili 1929
  • L. broili Gross 1937
  • L. pruemiensis (Kayser) 1880
Synonyms
  • Acanthaspis prümiensisTraquair 1894

തുടക്ക ഡെവോണിയൻ കാലത്തിൽ ജീവിച്ചിരുന്ന ഒരു മത്സ്യമാണ് ലുണസ്പിസ്. ഇവയുടെ ആവാസ കേന്ദ്രം ഡെവോണിയൻ കാലത്തിലെ ആഴം കുറഞ്ഞ കടലുകൾ ആയിരുന്നു. കവചം ഉള്ള മത്സ്യമായ ഇവയ്ക്ക് പരന്ന ആകൃതി ആയിരുന്നു. ഇവയുടെ ഫോസ്സിൽ കിട്ടിയിടുള്ളത് ജർമ്മനി, ചൈന, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നും ആണ്.

തലയുടെ ഇരു ഭാഗത്തുമായി ഉണ്ടായിരുന്ന ചന്ദ്രക്കലയുടെ ആകൃതിയിൽ ഉള്ള കവചത്തിൽ നിന്നും ആണ് ലൂണസ്പിസ് എന്ന പേര് വന്നത്.

അവലംബം

[തിരുത്തുക]
  • Michael J. Benton (2005). Vertebrate Palaeontology (Benton), Third Edition. Blackwell Publishing.
"https://ml.wikipedia.org/w/index.php?title=ലുണസ്പിസ്&oldid=3926963" എന്ന താളിൽനിന്ന് ശേഖരിച്ചത്