ലെൻസ് (വിവക്ഷകൾ)
ദൃശ്യരൂപം
(Lens (disambiguation) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലെൻസ് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനെയും വിവക്ഷിക്കാം.
ഒപ്റ്റിക്സ്
[തിരുത്തുക]- ലെൻസ്: പ്രകാശത്തെ കടത്തിവിടുകയും അപവർത്തിപ്പിക്കുകയും ചെയ്യുന്ന പ്രകാശികോപകരണം
- കണ്ണിന്റെ ലെൻസ് (ശരീരവിജ്ഞാനീയം)
- തിരുത്തൽ ലെൻസ്: ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, അസ്റ്റിഗ്മാറ്റിസം, വെള്ളെഴുത്ത് പോലെയുള്ള അപവർത്തന ദോഷങ്ങൾ തിരുത്താൻ ഉപയോഗിക്കുന്ന ലെൻസുകൾ
- ക്യാമറ ലെൻസ്
മറ്റ് ശാസ്ത്രങ്ങൾ
[തിരുത്തുക]- ഗ്രാവിറ്റേഷനൽ ലെൻസ്
- ലെൻസ് (ചെടി)
- ലെൻസ് (ഭൂഗർഭശാസ്ത്രം)
- ലെൻസ് (ജ്യാമിതി): രണ്ട് ചാപങ്ങൾ അല്ലെങ്കിൽ വൃത്തഖണ്ഡങ്ങൾ ചേർന്നുണ്ടാകുന്ന ജ്യാമിതീയ രൂപം