കോഴിക്കോട് ഡീസൽ വൈദ്യുത നിലയം
ദൃശ്യരൂപം
(Kozhikkode Diesel Power Plant എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോഴിക്കോട് ഡീസൽ വൈദ്യുത നിലയം | |
---|---|
സ്ഥലം | നല്ലളം ,കോഴിക്കോട് ,കോഴിക്കോട് ജില്ല, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 11°12′19.9008″N 75°48′27.4896″E / 11.205528000°N 75.807636000°E |
നിലവിലെ സ്ഥിതി | Completed |
ഉടമസ്ഥത | കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് |
Power station | |
Type | Diesel Power Plant |
Installed capacity | 96 MW (6 x 16 MW ) |
Website Kerala State Electricity Board | |
പ്രതിവർഷം 672 ദശലക്ഷം യൂണിറ്റ് |
പ്രതിവർഷം 672 ശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ താപവൈദ്യുത പദ്ധതിയാണ് കോഴിക്കോട് ഡീസൽ വൈദ്യുത നിലയം [1], ,[2] .കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോർപറേഷൻ അതിർത്തിയിൽ പെട്ട നല്ലളത്താണ് ഇത് സ്ഥാപിച്ചിട്ടുള്ളത് .
വൈദ്യുതി ഉത്പാദനം
[തിരുത്തുക]കോഴിക്കോട് ഡീസൽ വൈദ്യുത നിലയത്തിൽ 16 മെഗാവാട്ടിന്റെ 6 ടർബൈനുകൾ ഉപയോഗിച്ച് 96 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 672 MU ആണ്.യൂണിറ്റ് 1 , യൂണിറ്റ് 4 എന്നിവ ഡി കമ്മീഷൻ ചെയ്യുകയും പദ്ധതിയുടെ ശേഷി 128 ൽ നിന്ന് 96 മെഗാവാട്ട് ആയി കുറഞ്ഞു .വാർഷിക ഉത്പാദനം 896 MU ൽ നിന്ന് 672 MU ആയി കുറഞ്ഞു.
യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 16 MW | 01.09.1999 |
യൂണിറ്റ് 2 | 16 MW | 11.09.1999 |
യൂണിറ്റ് 3 | 16 MW | 18.09.1999 |
യൂണിറ്റ് 4 | 16 MW | 23.09.1999 |
യൂണിറ്റ് 5 | 16 MW | 30.09.1999 |
യൂണിറ്റ് 6 | 16 MW | 11.09.1999 |
യൂണിറ്റ് 7 | 16 MW | 25.10.1999 |
യൂണിറ്റ് 8 | 16 MW | 06.11.1999 |
അവലംബം
[തിരുത്തുക]- ↑ "KOZHIKODE DIESEL POWER PLANT -". www.kseb.in.
- ↑ "KOZHIKODE DIESEL POWER PLANT-". www.expert-eyes.org.