നല്ലളം ബസാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴിക്കോട് ജില്ലയിൽ കോർപറേഷൻ പരിധിയിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാമ് നല്ലളം ബസാർ. മുമ്പ് ചെറുവണ്ണൂർ-നല്ലളം പഞ്ചായത്തിന്റെ കീഴിലായിരുന്ന ഈ പ്രദേശം 2010-ൽ കോഴിക്കോട് കോർപറേഷൻ മൂന്ന് പഞ്ചായത്തുകൾ കൂടി കൂട്ടിച്ചേർത്ത് വിപുലീകരിച്ചപ്പോൾ കോർപറേഷന്റെ ഭാഗമായി.

"https://ml.wikipedia.org/w/index.php?title=നല്ലളം_ബസാർ&oldid=886795" എന്ന താളിൽനിന്ന് ശേഖരിച്ചത്