കത്രീന ജെയ്ൻ അല്ലെൻ
(Katie Allen (politician) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാത്തി അല്ലെൻ | |
---|---|
Member of the ഓസ്ട്രേലിയൻ Parliament for ഹിഗ്ഗിൻസ് | |
ഓഫീസിൽ 18 മെയ് 2019 – 21 മെയ് 2022 | |
മുൻഗാമി | Kelly O'Dwyer |
പിൻഗാമി | മിഷേൽ ആനന്ദ-രാജ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കത്രീന ജെയ്ൻ സ്റ്റീഫൻസ് 24 ഫെബ്രുവരി 1966 ആൽബറി, ന്യൂ സൗത്ത് വെയിൽസ്, ഓസ്ട്രേലിയ |
രാഷ്ട്രീയ കക്ഷി | ലിബറൽ |
പങ്കാളി | മാൽക്കം അലൻ |
കുട്ടികൾ | 4 |
അൽമ മേറ്റർ | മോനാഷ് യൂണിവേഴ്സിറ്റി മെൽബൺ യൂണിവേഴ്സിറ്റി |
ജോലി | വൈദ്യശാസ്ത്ര ഗവേഷക |
ഒരു ഓസ്ട്രേലിയൻ രാഷ്ട്രീയപ്രവർത്തകയും മുൻ വൈദ്യശാസ്ത്ര ഗവേഷകയുമാണ് കത്രീന ജെയ്ൻ അല്ലെൻ FAHMS (ജനനം: 24 ഫെബ്രുവരി 1966)[1] അവർ 2019 മുതൽ 2022 വരെയുള്ള കാലത്ത് ജനപ്രതിനിധിസഭയിലെ അംഗമായിരുന്നു. ഒരു ലിബറൽ പാർട്ടി അംഗമായിരുന്ന അവർ വിക്ടോറിയയിലെ ഡിവിഷൻ ഓഫ് ഹിഗ്ഗിൻസ് മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്.[2]
ആദ്യകാലജീവിതം[തിരുത്തുക]
അല്ലെൻ ന്യൂ സൗത്ത് വെയിൽസിൽ വളർന്നു. മെൽബൺ വനിതാ ഗ്രാമ്മർ സ്കൂളിലെ ബോർഡിംഗ് സ്കൂളിൽ പഠനം നടത്തി.[3] ഗിൽബെർട്ട്, എലിസ് ദ്വീപുകളുടങ്ങുന്ന ബ്രിട്ടീഷ് കോളനിയിലെ ഓഷ്യൻ ദ്വീപിലായിരുന്ന പിതാവിൻറെ ജനനം (ഇന്നത്തെ കിരിബതി). 2019 മാർച്ച് വരെയുള്ള കാലത്ത് ബ്രിട്ടീഷ് പൗരത്വം വഹിച്ചിരുന്ന അവർ പാർലമെന്റ് പ്രവർത്തനത്തിനായി അത് ഉപേക്ഷിച്ചു
അവലംബം[തിരുത്തുക]
- ↑ "Qualification checklist" (PDF). Australian Electoral Commission. Retrieved 29 May 2019.
- ↑ "Higgins (Key Seat) - Federal Electorate, Candidates, Results".
- ↑ "Higgins (Key Seat)". ABC News. Retrieved 1 June 2019.