കഹാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kahaani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Kahaani
പ്രമാണം:KahaaniPoster.jpg
Theatrical release poster
സംവിധാനംSujoy Ghosh
നിർമ്മാണംSujoy Ghosh
Kushal Kantilal Gada
കഥSujoy Ghosh
Advaita Kala
തിരക്കഥSujoy Ghosh
അഭിനേതാക്കൾVidya Balan
Parambrata Chatterjee
Nawazuddin Siddiqui
Indraneil Sengupta
Saswata Chatterjee
സംഗീതംSongs:
Vishal-Shekhar
Background score:
Clinton Cerejo
ഛായാഗ്രഹണംSetu
ചിത്രസംയോജനംNamrata Rao
സ്റ്റുഡിയോBoundscript Motion Pictures
വിതരണംViacom 18 Motion Pictures
Pen India Limited
റിലീസിങ് തീയതി
  • 9 മാർച്ച് 2012 (2012-03-09)
സമയദൈർഘ്യം122 minutes[1]
രാജ്യംIndia
ഭാഷHindi
ബജറ്റ്80 million (U.2)[2]
ആകെ1.04 billion (US)[3]

സുജോയ് ഘോഷ് സംവിധാനവും സഹ നിർമ്മാണവും ചെയ്ത് 2012 ൽ പുറത്തിറങ്ങിയ നിഗൂഢ ത്രില്ലർ ഹിന്ദി ഭാഷാചലച്ചിത്രമാണ് കഹാനി (IPA: [kəˈɦaːni]; Image talk:Story (edit | image | history | links | watch | logs)). വിദ്യ ബാലൻ, പരംബ്രത ചാറ്റർജി, നവാസുദ്ദീൻ സിദ്ദീഖി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് ഫിലിം ഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി. മികച്ച സംവിധായകൻ (ഘോഷ്), മികച്ച നടി (വിദ്യ ബാലൻ) എന്നീ പുരസ്കാരങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ദുർഗാപൂജ ഉത്സവ സമയത്ത് വിദ്യാബാലൻ കൊൽക്കത്തയിലെ തന്റെ കാണാതായ ഭർത്താവിനെ തിരയുന്ന വിദ്യ ബാഗിച്ചിയെന്ന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

മികച്ച നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം ബോക്സോഫീസിൽ ഒരു വലിയ വിജയമായിരുന്നു. ഈ ചിത്രം ലോകമെമ്പാടും 50 ദിവസത്തിനുള്ളിൽ 1.04 ബില്യൺ (14 മില്ല്യൻ ഡോളർ) നേടി.

കഹാനിയുടെ സീക്വൻസ് ചിത്രമായ കഹാനി 2: ദുർഗ്ഗ റാണി സിംഗ് 2016 ഡിസംബർ രണ്ടിനു പുറത്തിറങ്ങി.

അവലംബം[തിരുത്തുക]

  1. "Kahaani (15)". British Board of Film Classification. 2 March 2012. മൂലതാളിൽ നിന്നും 23 February 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 October 2012.
  2. "Vidya Balan's Kahaani declared a hit". CNN-IBN. Indo-Asian News Service. 12 March 2012. മൂലതാളിൽ നിന്നും 5 December 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 March 2013.
  3. "Vidya Balan's Kahaani completes 50 days, grosses Rs. 104 cr worldwide". Hindustan Times. 27 April 2012. മൂലതാളിൽ നിന്നും 28 April 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 April 2012.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കഹാനി&oldid=3262477" എന്ന താളിൽനിന്ന് ശേഖരിച്ചത്