നവാസുദ്ദീൻ സിദ്ദീഖി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നവാസുദ്ദീൻ സിദ്ദീഖി
नवाज़ुद्दीन सिद्दीकी
Nawazuddin Siddiqui Black Currency Mahurat.jpg
Siddiqui at Black Currency mahurat
ജനനം (1974-05-19) 19 മേയ് 1974 (വയസ്സ് 44)[1][2]
Budhana, മുസാഫർ നഗർ ജില്ല, ഉത്തർ‌പ്രദേശ്, India[3]
ദേശീയത Indian
തൊഴിൽ അഭിനേതാവ്
സജീവം 1999–present
ജീവിത പങ്കാളി(കൾ) Anjali Siddiqui
വെബ്സൈറ്റ് nawazuddinsiddiqui.com

ഒരു ഇന്ത്യൻ സിനിമാ നടനാണ്‌ നവാസുദ്ദീൻ സിദ്ദീഖി(ജനനം 19 May 1974). ചെറിയ റോളുകളിലൂടെ സിനിമയിൽ സജീവമായ ഇദ്ദേഹത്തിന് 2012ൽ ദേശീയ ചലച്ചിത്രപുരസ്കാരത്തിന്റെ ഭാഗമായി സ്പെഷൽ ജൂറി അവാർഡ് ലഭിക്കുകയുണ്ടായി[4].

ജീവിത രേഖ[തിരുത്തുക]

ഉത്തർപ്രദേശിലെ മുസാഫർ നഗർ ജില്ലയിലെ ബുധാർ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്‌. പിതാവ് ഒരു കർഷകനായിരുന്നു. ഏഴു സഹോദരങ്ങളും രണ്ടു സഹോദരിമാരുമുണ്ട്. സയൻസ് ഗ്രാജുവേഷന് ശേഷം ഇദ്ദേഹം കെമിസ്റ്റ് ആയി കുറച്ചു കാലം ജോലി ചെയ്തിരുന്നു.

സിനിമാ ജീവിതം[തിരുത്തുക]

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷം ഇദേഹം മുംബയിലേക്ക് താമസം മാറി. ആദ്യം ചെറിയ റോളുകൾ മാത്രമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്.

അഭിനയിച്ച സിനിമകൾ[തിരുത്തുക]

വർഷം സിനിമ കഥാപാത്രം മറ്റു വിവരങ്ങൾ
1999 Sarfarosh Criminal 1 (Credited)/Arrested through Victoria House raid
Shool Waiter
2000 Jungle Khabri (Messenger)
2003 മുന്നാഭായി എം.ബി.ബി.എസ്. Pickpocketer
The Bypass 1st Bandit
2006 Family
2007 Aaja Nachle
Manorama Six Feet Under Local goon
Black Friday Asgar Mukadam
2008 Black & White
2009
ഫിരാഖ് Hanif
ന്യൂയോർക്ക് Zilgai
Dev.D Cameo in "Emotional Atyachar Song"
2010 Peepli Live Rakesh Kapoor
2011
Dekh Indian Circus Jethu National Film Award – Special Jury Award / Special Mention (Feature Film) (also for Talaash, Gangs of Wasseypur & Kahaani)
2012
Kahaani IB Officer A.Khan
Paan Singh Tomar Gopi
Gangs of Wasseypur - Part 1 Faizal Khan Lions Gold Awards 2012 - Lions Favorite Actor
Gangs of Wasseypur - Part 2 Faizal Khan Lions Gold Awards 2012 - Lions Favorite Actor
ചിറ്റഗോങ് Nirmal Sen
Talaash Taimur Asian Film Award for Best Supporting Actor
Patang Chakku Screened at the 2012 Berlin Film Festival
Miss Lovely Sonu Duggal Screened at the 2012 Cannes Film Festival. Released in India on 17 January 2014
2013
Aatma[5][6] Abhay
Bombay Talkies Purandar Screened at the 2013 Cannes Film Festival
Shorts[7]
Liar's Dice Nawazuddin Sundance Film Festival
Monsoon Shootout Shiva Screened at the 2013 Cannes Film Festival
The Lunchbox Shaikh Filmfare Award for Best Supporting Actor, Screened at the 2013 Cannes Film Festival
Anwar Ka Ajab Kissa[8] Anwar Post-production
2014 Lateef Lateef
Kick Shiv Gajra
Ghoomketu Ghoomketu Post-production
Miyan Kal Aana Producer[9] Cannes 2015
Haraamkhor Shyam Post-production
2015 Badlapur Liak
Farzi Pre-Production
The Maya Tape Delayed
Bajrangi Bhaijaan Chand Nawab (Pakistani Reporter)
Manjhi - The Mountain Man[10] Dashrath Manjhi
Shoebite Delayed
2016 റയീസ് ഐ.പി.എസ് ജയ്‍ദീപ് അംബലാൽ മജുംദാർ 25 ജനുവരി 2017

അവാർഡുകൾ[തിരുത്തുക]

Year Award Film Category Result
2012 ദേശീയ ചലച്ചിത്രപുരസ്കാരം Talaash: The Answer Lies Within, Kahaani, Gangs of Wasseypur, Dekh Indian Circus Special Jury Award വിജയിച്ചു
2012 Zee Cine Awards Talaash: The Answer Lies Within Zee Cine Award for Best Actor in a Supporting Role – Male വിജയിച്ചു
2012 Screen Awards Talaash: The Answer Lies Within Screen Award for Best Supporting Actor വിജയിച്ചു
2012 Stardust Awards Gangs of Wasseypur Stardust Award for Best Supporting Actor നാമനിർദ്ദേശം
2012 Asian Film Awards Talaash: The Answer Lies Within Asian Film Award for Best Supporting Actor വിജയിച്ചു
2012 New York Indian Film Festival Dekh Indian Circus Award for Best Actor[11] വിജയിച്ചു
2012 GQ Men of the Year Awards 2012 For work done in 2012 Breakthrough Talent[12][13] വിജയിച്ചു
2012 Lions Gold Awards 2012 Gangs of Wasseypur Lions Favourite Actor[14] വിജയിച്ചു
2013 ഫിലിംഫെയർ പുരസ്കാരം The Lunchbox Filmfare Award for Best Supporting Actor വിജയിച്ചു
2013 Renault Star Guild Awards The Lunchbox Best Actor In A Supporting Role വിജയിച്ചു

അവലംബം[തിരുത്തുക]

  1. "Nawazuddin Siddiqui Wiki". Filmy Folks. ശേഖരിച്ചത് 2015 July 21. 
  2. Kumar, Pintu (2013). "Nawazuddin Siddiqui Biography, Biodata, Height, Weight, Movies, Siblings". Cinema Gigs. ശേഖരിച്ചത് 2015 July 21. 
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; TIE20150802 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  4. Sen, Zinia (2013 March 20). "I was a rejected actor: Nawazuddin Siddiqui". The Times of India. ശേഖരിച്ചത് 2015 July 21. 
  5. 'Aatma' not horror film: Nawazuddin Siddiqui
  6. new film aatma
  7. "Anurag Kashyap's next 'Shorts' - First Look". ശേഖരിച്ചത് 2013-06-22. 
  8. Sen, Zinia (2013 April 10). "Buddhadeb Dasgupta is back in the city". The Times of India (Bennett, Coleman & Co. Ltd.). ശേഖരിച്ചത് 2015 July 22. 
  9. Pathak, Ankur (2015 April 15). "Nawaz Turns Producer". Mumbai Mirror (Bennett, Coleman & Co. Ltd.). ശേഖരിച്ചത് 2015 July 22. 
  10. "Even TV industry had rejected me: Nawazuddin - The Times of India". The Times Of India. 
  11. Best Actor Award – New York Indian Film Festival
  12. Breakthrough Talent – GQ Men of the Year Awards 2012
  13. Nawazuddin at GQ Men of the Year Awards 2012
  14. Nawazuddin at Lions Gold Awards 2012
"https://ml.wikipedia.org/w/index.php?title=നവാസുദ്ദീൻ_സിദ്ദീഖി&oldid=2532758" എന്ന താളിൽനിന്നു ശേഖരിച്ചത്