കഹാനി
Kahaani | |
---|---|
പ്രമാണം:KahaaniPoster.jpg Theatrical release poster | |
സംവിധാനം | Sujoy Ghosh |
നിർമ്മാണം | Sujoy Ghosh Kushal Kantilal Gada |
കഥ | Sujoy Ghosh Advaita Kala |
തിരക്കഥ | Sujoy Ghosh |
അഭിനേതാക്കൾ | Vidya Balan Parambrata Chatterjee Nawazuddin Siddiqui Indraneil Sengupta Saswata Chatterjee |
സംഗീതം | Songs: Vishal-Shekhar Background score: Clinton Cerejo |
ഛായാഗ്രഹണം | Setu |
ചിത്രസംയോജനം | Namrata Rao |
വിതരണം | Viacom 18 Motion Pictures Pen India Limited |
സ്റ്റുഡിയോ | Boundscript Motion Pictures |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Hindi |
ബജറ്റ് | ₹80 million (U.2)[1] |
സമയദൈർഘ്യം | 122 minutes[2] |
ആകെ | ₹1.04 billion (US)[3] |
സുജോയ് ഘോഷ് സംവിധാനവും സഹ നിർമ്മാണവും ചെയ്ത് 2012 ൽ പുറത്തിറങ്ങിയ നിഗൂഢ ത്രില്ലർ ഹിന്ദി ഭാഷാചലച്ചിത്രമാണ് കഹാനി (IPA: [kəˈɦaːni]; Image talk:Story (edit | image | history | links | watch | logs)). വിദ്യ ബാലൻ, പരംബ്രത ചാറ്റർജി, നവാസുദ്ദീൻ സിദ്ദീഖി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് ഫിലിം ഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി. മികച്ച സംവിധായകൻ (ഘോഷ്), മികച്ച നടി (വിദ്യ ബാലൻ) എന്നീ പുരസ്കാരങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ദുർഗാപൂജ ഉത്സവ സമയത്ത് വിദ്യാബാലൻ കൊൽക്കത്തയിലെ തന്റെ കാണാതായ ഭർത്താവിനെ തിരയുന്ന വിദ്യ ബാഗിച്ചിയെന്ന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
മികച്ച നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം ബോക്സോഫീസിൽ ഒരു വലിയ വിജയമായിരുന്നു. ഈ ചിത്രം ലോകമെമ്പാടും 50 ദിവസത്തിനുള്ളിൽ 1.04 ബില്യൺ (14 മില്ല്യൻ ഡോളർ) നേടി.
കഹാനിയുടെ സീക്വൻസ് ചിത്രമായ കഹാനി 2: ദുർഗ്ഗ റാണി സിംഗ് 2016 ഡിസംബർ രണ്ടിനു പുറത്തിറങ്ങി.
അവലംബം[തിരുത്തുക]
- ↑ "Vidya Balan's Kahaani declared a hit". CNN-IBN. Indo-Asian News Service. 12 March 2012. മൂലതാളിൽ നിന്നും 5 December 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 March 2013.
- ↑ "Kahaani (15)". British Board of Film Classification. 2 March 2012. മൂലതാളിൽ നിന്നും 23 February 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 October 2012.
- ↑ "Vidya Balan's Kahaani completes 50 days, grosses Rs. 104 cr worldwide". Hindustan Times. 27 April 2012. മൂലതാളിൽ നിന്നും 28 April 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 April 2012.
പുറം കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Kahaani എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |