ജൂലി ടെയ്മർ
ദൃശ്യരൂപം
(Julie Taymor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൂലി ടെയ്മർ | |
---|---|
ജനനം | Newton, Massachusetts, U.S. | ഡിസംബർ 15, 1952
തൊഴിൽ | Stage and film director |
സജീവ കാലം | 1980–present |
അമേരിക്കകാരിയായ നാടക, ഓപ്പറ, സിനിമാ സംവിധായികയാണ് ജൂലി ടെയ്മർ (Julie Taymor) (born December 15, 1952). The Lion King, എന്ന സംഗീതനാടകം സംവിധാനം ചെയ്തതിലൂടെ ജൂലി ടെയ്മർ പ്രസിദ്ധയായി അതിലൂടെ ടോണി പുരസ്കാരം നേടിയ ആദ്യ വനിത എന്ന ബഹുമതിയും അവരെ തേടിയെത്തി.
ജൂലി ടെയ്മറിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഡ്രാമ ഡെസ്ക് പുരസ്കാരവും എമ്മി അവാർഡ് പുരസ്കാരവും നേടിയിട്ടുണ്ട്. സംഗീതത്തിന് അക്കാദമി അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുമുണ്ട്. 2012ൽ ന്യൂയോർക്ക് സിറ്റിയിലെ ബെർണാർഡ് കോളേജിൽ വെച്ച് നടന്ന അതേന ഫിലിം ഫെസ്റ്റിവെല്ലിൽ സംവിധായക പുരസ്കാരത്തിന് അർഹയായിട്ടുണ്ട്.[1]
ചലച്ചിത്രങ്ങൾ
[തിരുത്തുക]- Fool's Fire (1992) (TV)
- Oedipus rex (1993) (opera)
- Titus (1999)
- Frida (2002)
- Across the Universe (2007)
- The Tempest (2010)
- A Midsummer Night's Dream (2014)
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
[തിരുത്തുക]Theatre[2]
ഡ്രാമ ഡെസ്ക് പുരസ്കാരം
1996
- മികച്ച നാടക രംഗസജ്ജീകരണം - The Green Bird
- മികച്ച വസ്ത്രാലങ്കാരം- The Green Bird
1997
- മികച്ച നാടക രംഗസജ്ജീകരണം - Juan Darien
- മികച്ച വസ്ത്രാലങ്കാരം - Juan Darien
1998
- മികച്ച സംഗീത നാടക സംവിധാനം - The Lion King (winner)
- മികച്ച പാവവേഷ സജ്ജീകരണം - The Lion King (winner)
- മികച്ച വസ്ത്രാലങ്കാരം - The Lion King (winner)
2014
- മികച്ച നാടക സംവിധായിക - A Midsummer Night's Dream
ടോണി പുരസ്കാരം
1997
മികച്ച സംഗീത നാടക സംവിധായികയ്ക്കുള്ള ടോണി പുരസ്കാരം
അവലംബം
[തിരുത്തുക]- ↑ The Athena Film Festival: http://athenafilmfestival.com
- ↑ http://ibdb.com/person.php?id=7020#tabs-2
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ജൂലി ടെയ്മർ at the Internet Broadway DatabaseInternet Broadway Databaseജൂലി ടെയ്മർ at the Internet Broadway Database
- Julie Taymor Archived 2012-10-22 at the Wayback Machine. at the Internet Off-Broadway Database
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ജൂലി ടെയ്മർ
- ജൂലി ടെയ്മർ on ചാർളി റോസിൽCharlie Rose
- Interview with Julie Taymor – Subtitles to Cinema
- Julie Taymor profile at PBS website
- Julie Taymor on THIRTEEN'S NYC-ARTS talking about her first Shakespeare production with Theatre for a New Audience
- Taymor Appearances on C-SPANC-SPAN